കെഎസ്‌യു പ്രവര്‍ത്തകന്റെ കഴുത്ത് ഞെരിച്ച സംഭവം; കോഴിക്കോട് ഡി.സി.പിക്കെതിരെ കേസ്..!!
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിന് നേരെ കരിങ്കൊടി കാട്ടാന്‍ എത്തിയ കെഎസ്‌യു പ്രവർത്തകന്റെ കഴുത്തിൽ കുത്തിപ്പിടിച്ച സംഭവത്തിൽ കോഴിക്കോട് ഡി.സി.പിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.…
