Tag: #keralanews

കോട്ടയം ഏറ്റുമാനൂരിൽ ട്രെയിനിൽനിന്ന് യുവാവിന് പാമ്പുകടിയേറ്റു!!

കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിനിൽ യുവാവിനു പാമ്പു കടിയേറ്റു. കടിയേറ്റ മധുര ചിന്നകോവിലാങ്കുളം സ്വദേശി കാർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുര-ഗുരുവായൂർ (16329) എക‌്സ്പ്രസിലാണ് സംഭവം. ട്രെയിനിന്റെ ബോഗി മുദ്രവച്ചു.…

സ്വർണവില വീണ്ടും മുകളിലോട്ട്; ഒന്നര മാസത്തിനിടെ പവന് 7000 രൂപയുടെ വര്‍ധന! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: വിഷുവിന് നേരിയ കുറവ് രേഖപ്പെടുത്തിയ സ്വർണവില ഇന്ന് വീണ്ടും വർധിച്ചു. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,640 രൂപയാണ് വില. ശനിയാഴ്ച വലിയ കുറവ്…

വിഷുവിന് പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെ അരുംകൊല!! യുവതിയെ കുത്തി വീഴ്ത്തി കത്തിച്ചത് കൃത്യമായ ആസൂത്രണത്തിനോടുവിൽ!

പാലക്കാട്: പട്ടാമ്പിയിൽ യുവതിയെ റോഡിൽ കുത്തി വീഴ്ത്തി സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ചത് കൃത്യമായ ആസൂത്രണത്തിന് ഒടുവിലെന്ന് പൊലീസ്. കൊല്ലപ്പെട്ട പ്രവിയയെ പ്രണയം നിരസിച്ചതിന്റെ പേരിൽ പ്രതി സന്തോഷ്…

പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു!!

പത്തനംതിട്ട: അട്ടത്തോട്ടില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു. പടിഞ്ഞാറേത്തറ ആദിവാസി കോളനിയിലെ രത്‌നാകരന്‍ ആണ് മരിച്ചത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചുള്ള…

ബുധനാഴ്ച വരെ കൊടും ചൂട്!! 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അഞ്ചുജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍…

ഇന്ന്‌ പൊന്നിൻ വിഷു!! കണികണ്ടുണർന്ന് മലയാളികൾ

തിരുവനന്തപുരം: സമൃദ്ധിയുടെ സ്‌മരണകളും പ്രതീക്ഷകളുമായി ഇന്ന് വിഷു. നരകാസുരനെ ശ്രീകൃഷ്‌ണൻ വധിച്ച ദിനത്തിൻ്റെ ആഘോഷമാണ് വിഷു എന്നാണ് ഐതിഹ്യം. മലയാളികൾക്ക് മേടം ഒന്ന് പുതുവർഷപ്പിറവിയാണ്. വർഷം മുഴുവൻ…

ഭര്‍ത്താവിന്റെ മദ്യപാനം നിർത്താൻ പൂജ!! യുവതിയെ പീഡിപ്പിച്ച പൂജാരിക്ക് 22 വര്‍ഷം കഠിന തടവ്

ഭര്‍ത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി 22 വര്‍ഷം കഠിന തടവിനും 1,10,000…

ഒടുവിൽ പരിഹാരമായി!! പിവിആറില്‍ മലയാള സിനിമകൾ പ്രദര്‍ശിപ്പിക്കും

മൾട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പിവിആർ ഐനോക്‌സിൻ്റെ തിയേറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനം. ഓൺലൈൻ യോഗത്തിലാണ് തർക്കം പരിഹരിച്ചത്. അനിശ്ചിതത്വങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് തീരുമാനം. സിനിമയുടെ പ്രൊജക്‌ഷൻ…

വിഷുക്കണി ഒരുക്കേണ്ടതെങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമ്പൽസമൃദ്ധമായ പ്രകൃതിയുടെ കൊച്ചുരൂപം തന്നെയാണു വിഷുക്കണി. ഭൂമിയിലെ ഓരോ വസ്‌തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. കണിവയ്ക്കുന്നതിനുള്ള ഓട്ടുരുളി, നിലവിളക്ക്, വാൽക്കിണ്ടി എന്നിവ…

കോട്ടയം പൈകയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 7 വയസുകാരി പാമ്പ് കടിയേറ്റു മരിച്ചു

കോട്ടയം: പൈക ഏഴാം മൈലില്‍ പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു. വടക്കത്തുശേരി അരുണ്‍-ആര്യ ദമ്പതികളുടെ മകള്‍ ആത്മജ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് ആസ്ബറ്റോസ് ഷീറ്റിന് മുകളില്‍ കളിച്ചുകൊണ്ടിരിക്കെ…