അയാള്‍ കവിതയെഴുതുകയാണ്! ‘അപ്പു’വിന്റെ പുതിയ സർപ്രൈസ് ഇതാ
പ്രണവ് മോഹൻലാൽ ആരാധകർക്ക് ഹരംകൊള്ളാൻ ഇൻസ്റ്റഗ്രാമിലൂടെ പുതിയൊരു വിശേഷവുമായെത്തിയിരിക്കുകയാണ് താരം. സഞ്ചാരപ്രിയനായ താരപുത്രൻ എഴുത്തിന്റെ വഴിയിലേക്കും ചുവടുവെക്കാനൊരുങ്ങുകയാണ്. ഒരു കവിതാസമാഹാരത്തിന്റെ പണിപ്പുരയിലാണ് താനെന്നാണ് കഴിഞ്ഞ ദിവസം പ്രണവ്…
