643.29 കിമി ദൂരം, ട്രാഫിക് സിഗ്നൽ ഇല്ലേയില്ല! കാസർകോട് നിന്നും തിരുവനന്തപുരമെത്താൻ വെറും ഏഴുമണിക്കൂർ!
സംസ്ഥാനത്ത് ദേശീയപാത 66ന്‍റെ നിർമാണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദേശീയപാത നിർമ്മാണം 2025 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസമാണ് നിയമസഭയിൽ…
