അപകടകരമായ രീതിയിൽ ബസ് ഓടിച്ചത് ചോദ്യം ചെയ്തു; യാത്രക്കാരന് KSRTC ജീവനക്കാരന്റെ മർദനം
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്‌ത യാത്രക്കാരന് കെഎസ്ആർടിസി ജീവനക്കാരന്റെ മർദ്ദനം. പത്തനംതിട്ടയിൽ നിന്ന് വയനാട് തിരുനെല്ലിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിലാണ് സംഭവം. കോട്ടയം മുതൽ…
