ഭാവഗായകന് വിട നല്‍കി പ്രിയപ്പെട്ടവരും ആരാധകരും; ചേന്ദമംഗലത്തെ തറവാട്ട് വീട്ടില്‍ നാളെ സംസ്‌കാരം
ഭാവഗായകന്‍ പി ജയചന്ദ്രന് ഹൃദയാഞ്ജലിയോടെ പ്രിയപ്പെട്ടവരും ആരാധകരും. മമ്മൂട്ടി, ശ്രീകുമാരന്‍ തമ്പി, ബാലചന്ദ്ര മേനോന്‍, രമേശ് ചെന്നിത്തല, പെരുവനം കുട്ടന്‍മാരാര്‍, സത്യന്‍ അന്തിക്കാട്, മന്ത്രിമാരായ ആര്‍ ബിന്ദു,…
