Tag: #keralanews

ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത: എറണാകുളത്തും പത്തനംതിട്ടയിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; ജാ​ഗ്രത നിർദേശം

കൊച്ചി: അടുത്ത മൂന്നു മണിക്കൂറിൽ എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ – ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നത്.…

ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് യാത്രാമൊഴി; വിട നൽകി വിശ്വാസ സമൂഹം, കബറടക്ക ശുശ്രൂഷകള്‍ പൂര്‍ത്തിയായി

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക് വിട. ശ്രേഷ്ഠ ബാവയ്ക്ക് വിട നൽകാൻ ആയിരങ്ങളാണ് പുത്തൻകുരിശിലെ സഭാ ആസ്ഥാനത്തെത്തിയത്. വൈകിട്ട്…

ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനിടെ ട്രെയിൻ തട്ടി; 4 പേർക്ക് ദാരുണാന്ത്യം

ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. വില്ലുപുരം…

മഞ്ഞ, പിങ്ക് കാർഡുകാരുടെ ശ്രദ്ധയ്ക്ക്; റേഷൻകാർഡ് മസ്റ്ററിം​ഗ് തീയതി നീട്ടി, ഇനി വൈകിക്കരുത്

റേഷൻകാർഡ് മസ്റ്ററിം​ഗിന്റെ സമയപരിധി വീണ്ടും നീട്ടി. മസ്റ്ററിംഗ് പൂർത്തിയാക്കാത്ത മുൻ​ഗണനാ വിഭാ​ഗക്കാർക്ക് നവംബർ 30വരെ മസ്റ്ററിം​ഗ് ചെയ്യാമെന്ന് മന്ത്രി ജി ആർ അനിൽ‍ പറഞ്ഞു. മുൻ​ഗണനാ വിഭാ​ഗത്തിൽപ്പെട്ട…

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വാർഡുകളിൽ നിരന്തര മോഷണം; ഇന്നും വാർഡിൽ നിന്ന് ബാഗും പണവും മോഷണം പോയി; പൊലീസ് യൂണിഫോമിട്ട സെക്യൂരിറ്റി ജീവനക്കാർ എന്തിനാണ് ആശുപത്രിയിൽ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡുകളിൽ മോഷണം പതിവാകുന്നതായി പരാതി. ആശുപത്രിയിലെ ആറാം വാർഡിൽ നിന്നും ഇന്ന് കൈപ്പമംഗലം സ്വദേശിയായ രോഗിയുടെ കൂട്ടിരിപ്പുകാരിയ്ക്ക് പണവും ബാഗും രേഖകളും…

മണ്ഡല മകരവിളക്ക് സീസൺ തുടങ്ങാൻ ഒരു മാസം മാത്രം ബാക്കി; ഒരുക്കങ്ങളില്ലാതെ സത്രം–പുല്ലുമേട് പരമ്പരാഗത കാനന പാത

കോട്ടയം: മണ്ഡല മകരവിളക്ക് സീസൺ തുടങ്ങാൻ ഒരു മാസം മാത്രം ബാക്കി നിൽക്കേ വണ്ടിപ്പെരിയാർ സത്രം – പുല്ലുമേട് പരമ്പരാഗത കാനന പാതയിൽ ഒരുക്കങ്ങളൊന്നും തുടങ്ങിയില്ല. സത്രത്തിൽ…

‘മുഖ്യമന്ത്ര, പോലസ്’; വള്ളിയും പുള്ളിയുമില്ലാതെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍

ഇതെന്താ അക്ഷരത്തെറ്റിന്റെ സമ്മേളനമോ! മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലില്‍ ആകെ അക്ഷരതെറ്റ്. കേരള പൊലീസ് രൂപീകരണ ദിനമായ ഇന്നലെയാണ് മുഖ്യമന്തി മെഡലുകള്‍ വിതരണം ചെയ്തത്. മെഡലില്‍…

സ്വർണവിപണിയിൽ പ്രതീക്ഷയാകുമോ നവംബർ? ഇന്നും വില കുറഞ്ഞു, നിരക്ക് അറിയാം

സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 15 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7370 രൂപയായി കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ…

ഇന്ത്യൻ ഫുട്‍ബോളിന്റെയും മലയാളത്തിന്റെയും വിശ്വസ്ത കാവൽഭടൻ; അനസ് എടത്തൊടിക വിരമിച്ചു

ഇന്ത്യൻ ഫുട്‍ബോളിൽ മലയാളത്തിന്റെ പ്രതിരോധ സംഭാവനയായിരുന്ന അനസ് എടത്തൊടിക ഫുട്‍ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സൂപ്പർ ലീഗ് കേരളയിലെ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്നലെ മലപ്പുറം…

‘ഒറ്റത്തന്ത’ പ്രയോഗം, മുഖ്യമന്ത്രിയെ സുരേഷ് ​ഗോപി അധിക്ഷേപിച്ചു; പൊലീസിൽ പരാതി

തൃശൂർ: ഒറ്റത്തന്ത പ്രസം​ഗത്തിൽ തൃശൂർ എംപി സുരേഷ് ​ഗോപിക്കെതിരെ പൊലീസിൽ പരാതി. ചേലക്കര പ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കോൺഗ്രസ് സഹയാത്രികനായ അഭിഭാഷകൻ വി…