എന്നാലും പൊലീസേ… മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പില്‍ അപകടകരമായി യാത്ര! ഡിവൈഎസ്പി അറസ്റ്റിൽ
ആലപ്പുഴ: മദ്യപിച്ച് അമിതവേഗത്തിൽ ഔദ്യോഗിക വാഹനമോടിച്ച സംഭവത്തിൽ ഡിവൈ. എസ്.പി അറസ്റ്റിൽ. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ഡിവൈ.എസ്.പി അനിലാണ് അറസ്റ്റിലായത്. അറസ്റ്റിലായ അനിലിനെ ജാമ്യത്തിൽ വിട്ടു.കഴിഞ്ഞദിവസം…
