10 മാസത്തെ പഴുതടച്ച അന്വേഷണം; മുത്തശ്ശിയുടെ ജീവിനെടുത്ത, 9 വയസ്സുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാർ കണ്ടെത്തി! പ്രതി വിദേശത്ത്; തെളിവ് നശിപ്പിക്കാന്‍ ശ്രമം
കോഴിക്കോട് വടകരയിൽ ഒമ്പതു വയസ്സുകാരിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിൽ അപകടമുണ്ടാക്കിയ കാർ കണ്ടെത്തി. വടകര പുറമേരി സ്വദേശി ഷജീലിന്റേതാണ് കാറെന്നും ഇയാൾ വിദേശത്തേക്ക് കടന്നതായും…
