‘മലയാളത്തിന്റെ ക്ലാസിക് ക്രിമിനൽ തിരിച്ചുവരുന്നു’!ദൃശ്യം 3 സ്ഥിരീകരിച്ച് മോഹൻലാൽ
ദൃശ്യം 2 പുറത്തുവന്നതിന് പിന്നാലെ മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒന്നായിരുന്നു സിനിമയ്ക്ക് മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന്. സംവിധായകൻ ജീത്തു ജോസഫിനോടും നടൻ മോഹൻലാലിനോടും…
