Tag: #keralanews

ആളൊഴിഞ്ഞ സ്ഥലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമൊത്ത് കണ്ടത് ചോദ്യം ചെയ്തു; പോലീസുകാരനെ ഇടിക്കട്ട കൊണ്ട് തലയ്ക്ക് അടിച്ചയാൾ പിടിയിൽ

എറണാകുളം കലൂരിൽ പൊലീസുകാരന് നേരെ ആക്രമണം. സ്പെഷ്യൽ എസ്ഐ മധുവിനാണ് പരുക്കേറ്റത്. ആക്രമണം നടത്തിയ പാലാരിവട്ടം സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആളൊഴിഞ്ഞ സ്ഥലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമൊത്ത്…

കിണറ്റിൽ നിധിയുണ്ടെന്ന് കരുതി കുഴിക്കാനിറങ്ങി, നാട്ടുകാർ കൈയോടെ പൊക്കി; പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ!

കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ അഞ്ചംഗ സംഘം പിടിയിൽ. മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് അടക്കമുള്ളവരാണ് കുമ്പള പൊലീസിൻ്റെ പിടിയിലായത്. കോട്ടയിലെ വെള്ളമില്ലാത്ത…

‘കരിപ്പൂരിലെ ഹജ്ജ് യാത്രാ നിരക്ക് കുറക്കണം, അല്ലെങ്കിൽ എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കണം’; കേന്ദ്ര ന്യൂനപക്ഷ മന്ത്രിക്ക് കത്തയച്ച് പ്രിയങ്കാ ഗാന്ധി

ഹജ്ജിനു പോകുന്നവർക്ക് മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നത് കുറയ്ക്കുകയോ എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കുകയോ വേണമെന്ന് പ്രിയങ്കാ ഗാന്ധി എംപി.…

റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു; ഭക്ഷ്യ മന്ത്രിയും വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് തീരുമാനം

റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കുന്നതിനായി മൂന്നംഗ…

കടുവയുടെ വയറ്റിൽ നിന്ന് കൊല്ലപ്പെട്ട രാധയുടെ കമ്മലും മുടിയും വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തി! മരണകാരണം കഴുത്തിലെ മുറിവ്; നരഭോജി കടുവയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന്…

വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; പുലിയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്

വയനാട് മുട്ടില്‍ മലയില്‍ പുലി ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു. പിണങ്ങോട് സ്വദേശി വിനീതിനാണ് പരിക്കേറ്റത്. സ്വകാര്യ എസ്റ്റേറ്റിലാണ് സംഭവം. നിസാര പരിക്കുകളോടെ യുവാവിനെ കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍…

4 വയസുകാരിയെ പീഡിപ്പിച്ച കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പാടിലെന്ന് നിർദ്ദേശിച്ച് സംസ്ഥാനത്തിന് നോട്ടീസ് അയച്ചു.…

അയൽവാസിയായ സ്ത്രീയെ കൊലപ്പെടുത്തി ജയിലിൽ പോയി; പരോളിലിറങ്ങി ഭർത്താവിനെയും അമ്മയെും വെട്ടിക്കൊന്നു! പാലക്കാടിനെ നടുക്കി ഇരട്ട കൊലപാതകം

പാലക്കാട് ജില്ലയിലെ നെന്മാറയിൽ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം. ഇവിടുത്തെ താമസക്കാരായ സുധാകരൻ (58), മാതാവ് ലക്ഷ്മി (76) എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ…

75 വർഷമായി ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരാണ് അധികാരത്തെ നിയന്ത്രിക്കുന്നത്: മുൻ എം.പി ലാൽ മണി പ്രസാദ്

കോട്ടയം: ജാതി വ്യവസ്ഥിതിയെ താങ്ങി നിറുത്തുന്നവർ തന്നെയാണ്75 വർഷമായി ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന രാഷട്രീയ ധികാരത്തെ നിയന്ത്രിക്കുന്നവരെന്ന്റിപ്പബ്ലിക് ദിനത്തിൽ ഭരണഘടന സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട്…

Gold Price Today Kerala | ആശ്വാസമോ? സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്! അവസരം മുതലാക്കാന്‍ ഉപഭോക്താക്കള്‍

മൂന്ന് ദിവസമായി തുടരുന്ന റെക്കോര്‍ഡ് നിരക്കില്‍ നിന്ന് സ്വര്‍ണവില അല്‍പ്പം താഴോട്ട് നീങ്ങി. നേരിയ ഇടിവാണ് രേഖപ്പെടുത്തിയത് എങ്കിലും ആഭരണം വാങ്ങുമ്പോള്‍ ഗുണം ചെയ്യും. വരും ദിവസങ്ങളിലും…