കുത്തനെ കുറഞ്ഞ് സ്വർണവില! ആശ്വാസത്തിൽ ഉപഭോക്താക്കൾ; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം സ്വർണവില കുറഞ്ഞു. ഇന്ന് പവൻ്റെ വില 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില 7,1000 ത്തിലേക്ക് എത്തി. ഒരു പവൻ…
സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം സ്വർണവില കുറഞ്ഞു. ഇന്ന് പവൻ്റെ വില 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില 7,1000 ത്തിലേക്ക് എത്തി. ഒരു പവൻ…
ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് തടവും പിഴയും. വൈക്കം വെള്ളൂർ ചന്ദ്രമല ഭാഗത്ത് ചേനക്കാലയിൽ വീട്ടിൽ സിജോമോനെ(41)യാണ് അതിവേഗ കോടതി പോക്സോ കേസിൽ ശിക്ഷിച്ചത്. 47…
പൂയപ്പള്ളിയിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഇന്ന് ശിക്ഷ വിധിക്കും. കരുനാഗപ്പള്ളി സ്വദേശി തുഷാരയുടെ മരണത്തിൽ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും കുറ്റക്കാരാന്നെന്ന് കൊല്ലം അഡീഷണൽ…
തൂശനിലയിൽ വിളമ്പുന്ന വിഭവ സമൃദ്ധമായ സദ്യ പച്ചക്കറികൾ കൊണ്ടുള്ള ഔഷധക്കൂട്ട് കൂടിയാണ്. ഓരോ വിഭവവും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പച്ചക്കറികളും അവയുടെ ഗുണങ്ങളും അറിയൂ. ഇവ നിങ്ങളുടെ സദ്യയിലുണ്ടെന്ന്…
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ സ്വർണഗദ്ധ ഉന്നതിയിലെ കാളി (63) മരിച്ചു. പേരക്കുട്ടിയോടൊപ്പം കാട്ടിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാളിയെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു കാളി…
ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ബസ് സ്‌റ്റാന്റിലെത്തിയ പെണ്‍കുട്ടിയെ ഓഫീസ് റൂമിലേക്ക് നിര്‍ബ്ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്‌ത ബന്ധുവായ 67 കാരന് 29 വര്‍ഷം കഠിന…
അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ അവസാന നിമിഷത്തെ ഗന്ധം അവതാരക ലക്ഷ്മി നക്ഷത്ര പെർഫ്യൂമാക്കി കുടുംബത്തിന് നൽകിയത് വലിയ ചർച്ചയായിരുന്നു. കൊല്ലം സുധിയുടെ ഭാര്യ…
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തിരുന്ന കാലത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോകൾ ഉൾപ്പെടെയാണ് രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.…
തിരുവനന്തപുരം: കല്ലറ ആശുപത്രിയിൽ മരുന്നുവാങ്ങാനെത്തിയ വീട്ടമ്മയുടെ മാല മോഷണംപോയി. കല്ലറ വെള്ളംകുടി കിഴക്കുംകര പുത്തൻവീട്ടിൽ ശശികല(65)യുടെ മൂന്ന് പവനോളം വരുന്ന മാലയും ലോക്കറ്റുമാണ് നഷ്ടമായതന്നെന്നാണ് പരാതി. ഇന്നലെ…
ഇടുക്കി ഉപ്പുതറ ആലടിയില്‍ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷാണ് ഭാര്യ നവീനയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ നവീനയെ കോട്ടയം…

WhatsApp us