Tag: #keralanews

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കാനാണ് കേരളത്തിന്റെ ശ്രമമെന്ന് തമിഴ്‌നാട്, ജനങ്ങളുടെ ജീവന് വിലയില്ലേയെന്ന് കേരളം! നിർണായക നിർദേശങ്ങളുമായി സുപ്രീംകോടതി

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിനും തമിഴ്നാടിനും നിർണായക നിർദേശങ്ങളുമായി സുപ്രീംകോടതി. മേൽനോട്ട സമിതി ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. പുതിയതായി രൂപീകരിച്ച മേൽനോട്ട…

ഡ്രൈ ഡേ ഇളവിലും കള്ളുഷാപ്പുകളുടെ ദൂരപരിധിയിലും കൂടുതൽ ചർച്ച വേണം; സംസ്ഥാനത്ത് പുതിയ മദ്യ നയം വൈകും

പുതിയ മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയില്ല. എക്‌സൈസ് മന്ത്രി എം ബി രാജേഷ് പുതിയ മദ്യനയം കാബിനറ്റില്‍ അവതരിപ്പിച്ചെങ്കിലും ഏതാനും ഘടകകക്ഷി മന്ത്രിമാര്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച…

കൂളിങ് ഗ്ലാസ് വെച്ച് ഡാൻസ് ചെയ്തത് ഇഷ്ടപ്പെട്ടില്ല, ഒന്നാം വർഷ കോളേജ് വിദ്യാർഥിക്ക് ക്രൂരമർദനം! രണ്ട് വിദ്യാർഥികളടക്കം ആറ് പേർക്കെതിരെ കേസ്

കോഴിക്കോട് എരഞ്ഞിപ്പാലം ഹോളിക്രോസ് കോളേജ് ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിങ്. രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ കണ്ടാലറിയുന്ന ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളവണ്ണ വളപ്പിൽ താനിക്കുന്നത് വീട്ടിൽ…

വീണ്ടും കാട്ടാനക്കലി; തൃശ്ശൂരില്‍ വനത്തിനുള്ളില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു!

തൃശൂരില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വയേധികനെ കാട്ടാന ചവിട്ടിക്കൊന്നു. താമരവെള്ളച്ചാലിലാണ് സംഭവം. അറുപതുകാരനായ പ്രഭാകരനാണ് മരിച്ചത്. വനത്തിനുള്ളില്‍വെച്ചായിരുന്നു ആക്രമണമുണ്ടായത്. കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു പ്രഭാകരന്‍. ഇതിനിടെയാണ് കാട്ടാന…

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഇടുമോ?, 64,000 കടന്ന് കുതിപ്പ്; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് ആയിരത്തിലധികം രൂപ!

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 64,000 കടന്ന് കുതിച്ചു. പവന് 520 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 64000 കടന്നത്. 64,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

മുറിവിൽ മരുന്നു പുരട്ടി, തലയും ചെവിയുമാട്ടി കൊമ്പൻ; ആനയെ അനിമൽ ആംബുലൻസിലേക്ക് തള്ളിക്കയറ്റി കുങ്കികൾ; നിർണ്ണായക ഘട്ടം പിന്നിട്ട് ദൗത്യം! ഇനി കോടനാട്ടേക്ക്

അതിരപ്പിള്ളിമയക്കുവെടിയേറ്റ കൊമ്പനെ ലോറിയിൽ കോടനാട്ടേക്കു കൊണ്ടുപോയി. അനിമൽ ആംബുലൻസിൽ തടിയും കയറും ഉപയോഗിച്ച് തയാറാക്കിയ കരുത്തുറ്റ കൂട്ടിലേക്കു കുങ്കിയാനകളെ സഹായത്തോടെയാണ് ആനയെ കയറ്റിയത്. ആരോഗ്യം വീണ്ടെടുത്ത ആന…

അതിരപ്പിള്ളിയിൽ മസ്‌തകത്തിൽ പരിക്കേറ്റ ആനയെ മയക്കുവെടി വെച്ചു; വെടിയേറ്റത്തോടെ കുംകിയാനകൾ തള്ളിനീക്കാൻ ശ്രമിച്ചെങ്കിലും ആന മയങ്ങിവീണു! ആരോഗ്യസ്ഥിതിയില്‍ ആശങ്ക

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ് അതീവഗുരുതരാവസ്ഥയിലുള്ള ആനയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക. മയക്കുവെടിവെച്ചതിന് പിന്നാലെ മയങ്ങിവീണതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ആന എഴുന്നേറ്റ് നിന്നാല്‍ മാത്രമേ കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റാന്‍…

കോട്ടയത്ത് മദ്യ ലഹരിയിൽ സ്വകാര്യ ബസ്സിൽ പാലാ സ്വദേശിനിയായ യുവതിയുടെ പരാക്രമം! ബസ് യാത്രികരെയും കാൽനടയാത്രക്കാരെയും ആക്രമിച്ചു.. വീഡിയോ

കോട്ടയത്ത് സ്വകാര്യ ബസിൽ അക്രമം നടത്തി യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹയാത്രകാരിയുടെ പരാതിയിൽ പാലാ സ്വദേശിനി ബിന്ദുവിനെ പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചു ബസിൽ വെച്ച് ബഹളം…

കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മൂന്നു വയസ്സുകാരി മരിച്ചു! ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മൂന്നു വയസുകാരി മരിച്ചു. കുട്ടിയുടെ മരണത്തിൽ ആശുപത്രി അധികൃതർക്ക് ചികിത്സാ പിഴവ് സംഭവിച്ചതായി ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തി. കട്ടപ്പന…

ആശാ വർക്കർമാർക്ക് ആശ്വാസം! 2 മാസത്തെ വേതനം അനുവദിച്ചു!

തിരുവനന്തപുരം: ഒമ്പത് ദിവസമായി സെക്രട്ടറിയേറ്റിൽ സമരം തുടരുന്ന ആശാ വർക്കർമാർക്ക് ആശ്വാസം. വേതന കുടിശ്ശിക നാളെ മുതൽ വിതരണം ചെയ്യും. ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുന്നിൽ…