കോടീശ്വരാ… കേരളക്കര കാത്തിരിക്കുന്ന റിസൾട്ട്! 12 കോടി ആർക്ക്? വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്
ഈ വര്‍ഷത്തെ വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്( മെയ് 28) നടക്കും. ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാകും നറുക്കെടുപ്പ് നടക്കുക. 12 കോടിയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി…
