ഇനി വെര്‍ട്ടിക്കല്‍ ഫോട്ടോകളും അപ്ലോഡ് ചെയ്യാം; പുതിയ അപ്‌ഡേറ്റുമായി ഇന്‍സ്റ്റഗ്രാം
സ്മാര്‍ട്ട്ഫോണുകളില്‍ എടുത്ത ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ ( instagram) അതേപടി അപ്ലോഡ് ചെയ്യാന്‍ കഴിയുന്നില്ല എന്ന പരാതികള്‍ക്ക് പരിഹാരം. ത്രെഡ്സ് വഴി പങ്കിട്ട ഒരു പോസ്റ്റില്‍ ഫോട്ടോ അപ്ലോഡുകള്‍ക്കായി…
