Tag: #keralanews

കോഴിക്കോട് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് തുടരുന്നു; വലഞ്ഞ് യാത്രക്കാർ

കോഴിക്കോട്: ബസ് ഡ്രൈവറെ മര്‍ദിച്ച പ്രതികളെ പിടികൂടാത്തത്തില്‍ പ്രതിഷേധിച്ച് തൊട്ടില്‍പ്പാലത്ത് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ഇന്നലെ വൈകീട്ട് കുറ്റ്യാടി ടൗണിൽ വെച്ചാണ് വടകര-തൊട്ടിൽപ്പാലം റൂട്ടിലോടുന്ന കൂടലെന്ന…

അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു!!

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. അഗളി കള്ളക്കര ഊരിലെ മീന-വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രിയായിരുന്നു മരണം.…

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; ഒരാൾ അറസ്റ്റില്‍

കണ്ണൂര്‍: മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ ആർപിഎഫ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബിസാണ്(32) പിടിയിലായത്. പ്രതിയെ തലശ്ശേരി കോടതിയിൽ…

Gold Price Today Kerala | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; ഇന്നത്തെ നിരക്കുകൾ

കോട്ടയം: കേരളത്തിൽ തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ്. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയുടെയും ഒരു പവന്‍ 22 കാരറ്റിന് 160…

വാഹന പരിശോധനക്കിടെ ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ടു! സ്റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകരുടെ കയ്യാങ്കളി; പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി! പിഴ ചുമത്തിയ എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണവും

തിരുവനന്തപുരം: ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്ത ഡിവൈ എഫ് ഐ നേതാവിന് പെറ്റി ചുമത്തിയ സംഭവത്തിൽ പേട്ട പോലീസ് സ്റ്റേഷനിലെ രണ്ട് എസ്ഐമാരെയും ഡ്രൈവറെയും സ്ഥലം മാറ്റി. എസ്ഐ…

ഒണക്കിറ്റ് വിതരണം ഇന്ന് മുതൽ!! കിറ്റിൽ 14 ഇനങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത്‌ മഞ്ഞകാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമുള്ള സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. 6.07 ലക്ഷം കിറ്റുകളാണ്‌ വിതരണം ചെയ്യുന്നത്‌. 14 ഇനങ്ങളാണ്‌ ഇതിലുണ്ടാകുക. തേയില( ശബരി)–-100…

പുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മണ അറസ്റ്റിൽ

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ ഐ ജി ലക്ഷ്‌മൺ അറസ്റ്റിൽ. ചോദ്യം ചെയ്യലുകൾക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം ജാമ്യം…

ചെസ് ലോകകപ്പ് : കാൾസനെ വീണ്ടും സമനിലയിൽ തളച്ച് പ്രഗ്നാനന്ദ!! നാളെ നിര്‍ണായകം

ബകു (അസർബൈജാൻ): ഫിഡെ ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയും നോർവീജിയൻ താരം മാഗ്നസ് കാൾസനും തമ്മിലെ രണ്ടാം മത്സരവും സമനിലയിൽ. വെറും ഒരു മണിക്കൂർ…

മോഷണ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ കാഞ്ഞിരപ്പള്ളി പൊലീസിന്റെ പിടിയിൽ

കോട്ടയം: നിരവധി മോഷണ കേസുകളിലെ പ്രതിയും, ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നതുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര വള്ളികുന്നം താളാടിക്കര ഭാഗത്ത് ഷജീർ മൻസിൽ വീട്ടിൽ ഷജീർ…

ഓണാവധിക്ക് വീട് പൂട്ടി ഉല്ലാസ യാത്ര പോവുകയാണോ? വീടിന്റെ സുരക്ഷ ഞങ്ങളേറ്റു!!ചെയ്യേണ്ട കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി കേരള പൊലീസ്

കൊച്ചി: ഓണാവധിക്ക് വീട് പൂട്ടി ഉല്ലാസയാത്ര പോകാൻ പ്ലാൻ ചെയ്യുന്നവർക്ക് ഇനി വീടിന്റെ സുരക്ഷയോർത്ത് ടെൻഷൻ വേണ്ട. പോകുന്ന വിവരം പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ…