Tag: #keralanews

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് 158 രൂപയാണ് കുറച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.…

Gold Price Today Kerala | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

കോട്ടയം: തുടർച്ചയായ കയറ്റങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 44,040 രൂപയിലാണ് കേരളത്തിലെ സ്വര്‍ണ വില.…

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്താൻ ശ്രമം; മുണ്ടക്കയം സ്വദേശിയായ യുവാവ് പിടിയിൽ

മുണ്ടക്കയം: യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കോസടി ഭാഗത്ത് കുരിയിലംകാട്ടിൽ വീട്ടിൽ ഡെന്നീസ് ദേവസ്യ (31) എന്നയാളെയാണ് മുണ്ടക്കയം പോലീസ്…

സിനിമാ- സീരിയൽ താരം അപർണ നായർ മരിച്ചനിലയിൽ

തിരുവനന്തപുരം: സിനിമാ- സീരിയൽ നടി അപർണ നായർ മരിച്ചനിലയിൽ. കരമന തളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സംഭവ സമയത്ത്…

അടിയന്തരമായി രക്തം ആവശ്യമുണ്ടോ? കേരള പൊലീസിന്റെ പോല്‍ ബ്ലഡ് സേവനം പ്രയോജനപ്പെടുത്തൂ..!! വിശദാംശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളിൽ രക്തം ആവശ്യമുള്ളവർക്ക് ഉടൻ എത്തിച്ചു നൽകാനായി കേരള പോലീസ് ആരംഭിച്ച ഓൺലൈൻ സേവനമാണ് പോൽ ബ്ലഡ്. . കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി…

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്രസർക്കാർ! സെപ്റ്റംബർ 18 മുതൽ 22 വരെ

ന്യൂഡൽഹി: സെപ്റ്റംബർ 18 മുതൽ 22വരെ പാർലമെന്റിന്റെ പ്രത്യേക സെഷൻ വിളിച്ച് ചേർത്ത് കേന്ദ്രസർക്കാർ. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്.…

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും !! മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട…

വിറ്റഴിഞ്ഞത് 757 കോടി രൂപയുടെ മദ്യം; വിൽപനയിൽ ഒന്നാമത് തിരൂർ

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഓണക്കാലത്ത് കേരളത്തിൽ ബെവ്‌കോ ഔട്ട്ലെറ്റ് വഴി വിറ്റത് 757 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 57 കോടി രൂപയുടെ അധിക…

Gold Price Today Kerala | സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന..! ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: സ്വര്‍ണവിലയില്‍ ട്രെന്‍ഡ് മാറുന്നു. സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന. രാജ്യാന്തര വിപണിയിൽ സ്വർണ വില കുതിക്കുന്നു. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ വില…

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ!! ഇന്നും നാളെയും മദ്യശാലകള്‍ക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും മദ്യശാലകളും ബിവറേജസ് ഔട്ട്ലെറ്റുള്‍ക്കും അവധി. നാലാം ഓണ ദിനമായ ചതയം, ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ക്ക്…