Tag: #keralanews

അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം!നടി നവ്യാനായരെ ഇഡി ചോദ്യം ചെയ്തു !!

മുംബൈ: നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവാന്തുമായുള്ള ബന്ധത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ.…

സഹോദരിമാരായ മൂന്ന് യുവതികൾ കുളത്തിൽ മുങ്ങിമരിച്ചു!! അപകടം അച്ഛന്റെ കൺമുന്നിൽ

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്ത് മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം നടന്നത്. റിൻഷി (18),…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ്; എസി മൊയ്തീൻ നാളെ ചോദ്യം ചെയ്യലിനു ഹാജരാവില്ല

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍. ഹാജരാകുന്നതിൽ അസൗകര്യം അറിയിച്ച് മൊയ്തീൻ ഇഡിക്ക് കത്തു…

കൊല്ലത്ത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

കൊല്ലം: ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ മഠത്തില്‍ കാരായ്മക്കിടങ്ങില്‍ വീട്ടില്‍ ഉദയന്‍ (45), ഭാര്യ സുധ (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെയാണ്…

ആറ്റിങ്ങലിൽ റോഡ് നിർമാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു; ഒരാള്‍ മരിച്ചു; 5 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മണനാക്ക് സ്വദേശി ഡൊമിനിക് സാബു, (23) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ്…

Gold Price Today Kerala | സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; 48 മണിക്കൂറില്‍ 400 രൂപ കൂടി… പുതിയ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പവന് 44000ത്തിലെത്തി. ആഗോള വിപണിയിലെ അസ്ഥിരതയാണ് വില വര്‍ധനവിന് കാരണമായി പറയുന്നത്. ബുധനാഴ്ച (30.08.2023) ഒരു ഗ്രാം…

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത! 2 ജില്ലകളിൽ യെല്ലോ അലർട്ട് ; നാല് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മഞ്ഞ…

സിപിഎം നേതാവ് സരോജിനി ബാലാനന്ദന്‍ അന്തരിച്ചു

കളമശ്ശേരി: ജനാധിപത്യ മഹിള അസോസിയേഷൻ നേതാവും സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗവുമായ സരോജിനി ബാലാനന്ദൻ (86) അന്തരിച്ചു. വടക്കൻ പറവൂരിൽ മകൾ സുലേഖയുടെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ…

ഓണച്ചൂടിന് ആശ്വാസം! സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം…

ഉത്രാട ദിനത്തിൽ മലയാളി കുടിച്ചുതീർത്തത് 116 കോടിയുടെ മദ്യം!! കൂടുതല്‍ വിറ്റത് ഇവിടെ

തിരുവനന്തപുരം : ഉത്രാട ദിനത്തില്‍ ബെവ്കോ വഴി സംസ്ഥാനത്ത് വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലു കോടിയുടെ മദ്യം അധികമായി വിറ്റു. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും…