ഒരുമാസം മുന്‍പ് ഭാര്യ മുസ്ലീം ലീഗില്‍; പിന്നാലെ സിപിഎം ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍
സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായിരുന്ന എന്‍ ചന്ദ്രബാബു ബിജെപിയില്‍ ചേര്‍ന്നു. ചന്ദ്രബാബുവിന്റെ ഭാര്യ, സിപിഎം ജില്ലാ കമ്മിറ്റി അംഗവും പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന…
