Tag: #keralanews

അമിത ഫോൺ ഉപയോ​ഗം ചോദ്യം ചെയ്തു!! മകന്റെ അടിയേറ്റ് അമ്മ മരിച്ചു

കാസർക്കോട്: മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നിലേശ്വരം കണിച്ചിറയിലെ രുഗ്മിണി (63) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ സുജിത്തിനെ കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ സുജിത്…

കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷക്ക് തീപിടിച്ചു! രണ്ടുപേർ വെന്തുമരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. അപകടത്തിൽ ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കതിരൂരിനും കൂത്തുപറമ്പിനും ഇടയിൽ ആറാം മൈലിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കൂത്തുപറമ്പ് ഭാഗത്തേക്ക്…

കോട്ടയത്ത് പെട്രോൾ പമ്പിൽ കവർച്ച !! ലോക്കറിൽ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപ മോഷണം പോയി! പിന്നിൽ അന്യസംസ്ഥാന തൊഴിലാളി

കോട്ടയം: കോട്ടയം ഗാന്ധിനഗറിൽ പെട്രോൾ പമ്പിൽ കവർച്ച . ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ മോഷണം പോയി. പമ്പിലെ ജീവനക്കാരനായ അന്യ സംസ്ഥാന തൊഴിലാളിയാണ് കവർച്ചയ്ക്ക് പിന്നിൽ.…

Gold Price Today Kerala | മാറ്റമില്ലാതെ സ്വർണവില! അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിട്ടുണ്ട്. ഒക്ടോബർ 6 മുതൽ 1280 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ…

ചലച്ചിത്ര നിർമാതാവ് പി.വി. ഗംഗാധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര നിർമാതാവ് പി.വി. ​ഗം​ഗാധരൻ (80) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മാതൃഭൂമിയുടെ മുഴുവൻ…

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി! 6 ജില്ലാ കലക്ടര്‍മാരെ മാറ്റി!! ദിവ്യ എസ് അയ്യർ വിഴിഞ്ഞം തുറമുഖ എംഡി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാലു ജില്ലാ കലക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് മാറ്റം. പത്തനംതിട്ട…

പൂഞ്ഞാറിൽ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു!

കോട്ടയം: പൂഞ്ഞാറിൽ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൂഞ്ഞാർ സ്വദേശി ജയിംസ് (22) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം.…

ഫോബ്‌സ് സമ്പന്ന പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രന്‍ പുറത്ത്; എം.എ യൂസഫലി ഏറ്റവും ധനികനായ മലയാളി..!!

ന്യൂഡൽഹി: ഫോർബ്സിന്റെ ഇന്ത്യൻ സമ്പന്നന്മാരുടെ പട്ടികയിൽ മലയാളി വ്യവസായികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി മുന്നില്‍. 710 കോടി ഡോളറാണ് ആസ്തി. 540 കോടി…

കോട്ടയം എലിക്കുളത്ത് അമോണിയം കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞു; മീനുകൾ ചത്തുപൊങ്ങി..!! ഡ്രൈവർക്ക് പരിക്ക്

കോട്ടയം: എലിക്കുളം തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജഗ്‌ഷനിൽ അമോണിയം കൊണ്ടു വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം.വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. തമ്പലക്കാട് ആർ.കെ റബേഴ്സിൽ നിന്നും അമോണിയം…

Gold Price Today Kerala | ആഭരണ പ്രേമികൾക്ക് ആശ്വാസ വാര്‍ത്തകളില്ല; കുതിപ്പ് തുടര്‍ന്ന് മഞ്ഞലോഹം; ഇന്നത്തെ വില അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് നല്‍കേണ്ടത്. ഡോളര്‍ മൂല്യം ഇടിഞ്ഞുവരുന്നതാണ് സ്വര്‍ണത്തിന് വില കയറാന്‍ കാരണമായി പറയുന്നത്.…