Tag: #keralanews

പൊലീസുകാരന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയിൽ!

തൃശൂര്‍: പൊലീസുകാരന്‍ പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. തൃശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലെ ഗീതു കൃഷ്ണന്‍ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7. 15 ഓടെ…

അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യത!! സംസ്ഥാനത്ത് കനത്ത മഴ തുടരും..

തിരുവനന്തപുരം: അറബിക്കടലിൽചൊവ്വാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ…

മലയാളിയുടെ ചിരകാല സ്വപ്നമായ ദേശീയപാത 2025 ൽ പൂർത്തീകരിക്കാനാകും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ആലപ്പുഴ: മലയാളിയുടെ ചിരകാല സ്വപ്നമായ ദേശീയപാത കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 2025 ൽ പൂർത്തീകരിക്കാനാകുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.…

മുഖ്യമന്ത്രിയുടെ അകമ്പടിവാഹനം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ ഫയർ ആന്റ് റസ്ക്യു വാഹനം അപകടത്തിൽപ്പെട്ടു. മൂവാറ്റുപുഴ – പുനലൂർ റോഡിൽ കൊല്ലം പത്തനാപുരം കല്ലുംകടവിലായിരുന്നു അപകടം. നിയന്ത്രണം…

വാക്ക് തർക്കത്തിനിടയിൽ സഹോദരനെ കൊലപ്പെടുത്താൻ ശ്രമം! കറുകച്ചാലിൽ യുവാവ് പിടിയിൽ

കറുകച്ചാൽ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ചമ്പക്കര ചിറക്കൽ ഭാഗത്ത് ഉഴത്തിൽ വീട്ടിൽ മയിൽ എന്ന് വിളിക്കുന്ന സുധീഷ്…

ഭക്ഷ്യവിഷബാധ! കോഴിക്കോട് 12 വിദ്യാര്‍ഥികള്‍ ആശുപത്രിയിൽ

കോഴിക്കോട്: കോഴിക്കോട് വളയത്ത് പന്ത്രണ്ട് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂവ്വംവയല്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് ഛര്‍ദിയും പനിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ പ്രവശിപ്പിച്ചത്. സ്‌കൂളില്‍ ഇന്നലെ ഭക്ഷ്യമേള…

കാഞ്ഞിരപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട..!! രണ്ട് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട. പൊൻകുന്നം സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പെട്രോളിംഗിനിടയിൽ 1.710kg കഞ്ചാവ് പിടികൂടി. സംഭവത്തിൽ ചിറക്കടവ് വടക്കേക്കര മടുക്കയിൽ വീട്ടിൽ…

മുട്ടയ്ക്ക് മുട്ടൻ വില!! സംസ്ഥാനത്ത് കോഴിമുട്ട വില കുതിക്കുന്നു

കോട്ടയം: കോഴിയിറച്ചിക്കു പിന്നാലെ സംസ്ഥാനത്ത് കോഴിമുട്ട വിലയിലും വർധന. മുട്ട ഒന്നിന് 7 രൂപയാണ് പുതിയ വില. നാടൻ കോഴി മുട്ട വില 9 രൂപയായും ഉയർന്നു.…

വരുമാനം ഇരട്ടിയായി; പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ രണ്ടു വർഷത്തിനിടെ നേടിയത് 10 കോടിയുടെ അധിക വരുമാനം: മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ കൂടുതൽ ജനകീയമായെന്നും ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ സർക്കാരിനും, ജനങ്ങൾക്കും സാമ്പത്തിക ലാഭമുണ്ടായെന്നും പൊതുമരാമത്ത്…

ദുരിത ജീവിതത്തിന് അറുതിയായി, വൃദ്ധ മാതാവിനും അരക്ക് താഴെ തളർന്ന മകനും സംരക്ഷണമൊരുക്കി സാമൂഹ്യനീതി വകുപ്പ്

ആലപ്പുഴ: അരക്ക് താഴെ തളർന്ന ഭിന്നശേഷിക്കാരനായ മകന്റെ ജീവിത ആവശ്യങ്ങളൊന്നും നിറവേറ്റാൻ കഴിയാതെ ഏറെ പ്രയാസപ്പെട്ടിരുന്ന കൈനകരി സ്വദേശിയായ വിധവയായ ഐഷമ്മക്ക് ഇനി ആശ്വസിക്കാം. അമ്മയെയും മകനെയും…