Tag: #keralanews

നവ കേരള ബസിന്‍റെ പൈലറ്റ് വാഹനമിടിച്ച് യുവാവിന് പരിക്ക്..!!

തൃശ്ശൂർ: മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റു. മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് പൈലറ്റ് പോയ വാഹനമിടിച്ചാണ് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റത്. ഇന്ന്…

ജീരക സോഡയിൽ ചത്ത എലി..!! പ്രതിഷേധവുമായി നാട്ടുകാർ

കോഴിക്കോട്: മുക്കത്ത് ജീരക സോഡയിൽ നിന്നും ചത്ത എലിയെ കണ്ടെത്തി. സോഡ കുടിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം…

രഞ്ജി പണിക്കരുടെ ഒരു സിനിമയും പുറംലോകം കാണില്ല; വീണ്ടും വിലക്കേർപ്പെടുത്തി തിയേറ്ററുടമകളുടെ സംഘടന..!!

കൊച്ചി: നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്കുമായി തീയറ്റര്‍ ഉടമകളുടെ സംഘടന. രഞ്ജി പണിക്കരുമായി സഹകരിക്കിലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. രഞ്ജി പണിക്കര്‍ക്ക്…

അയ്യപ്പഭക്തരുടെ വാഹനത്തിന്‌ നേരെ കാട്ടാന ആക്രമണം; ബസ് തകർന്നു; കുട്ടികൾക്കടക്കം പരിക്ക്..!!

കൽപ്പറ്റ: വയനാട്‌ കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന്‌ നേരെ കാട്ടാന ആക്രമണം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന കര്‍ണ്ണാടകയില്‍ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം കല്ലൂര്‍…

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; മൂന്നാഴ്ചയ്ക്കിടെ വര്‍ധിച്ചത് 3000 രൂപ..!! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഇന്ന് 47000 കടന്നു. ഇടത്തരം കുടുംബങ്ങള്‍ക്ക് പോലും സ്വര്‍ണം വാങ്ങാന്‍ പറ്റാത്ത നിലയിലേക്കാണ് സ്വർണത്തിന്റ കുതിപ്പ്.…

കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസിന്റെ നേതൃത്തിൽ ട്രാഫിക് ബോർഡുകൾ വൃത്തിയാക്കി

കഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസും ജനസമിതി അംഗങ്ങളും ചേർന്ന് ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ടൗൺ ഭാഗത്തുള്ള ട്രാഫിക് ബോർഡുകളും സിഗ്നൽ ബോർഡുകളും കഴുകി വൃത്തിയാക്കുകയും, ശുചീകരിക്കുകയും…

ശൈത്യകാലത്ത് ക്ഷീണവും അലസതയും അനുഭവപ്പെടുന്നുണ്ടോ? ഈ കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ…

സാധാരണയായി ശൈത്യകാലത്ത് പകൽ വളരെ കുറവായിരിക്കും. അതിനാൽ സൂര്യപ്രകാശം ലഭിക്കുന്നതും കുറയുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ സർക്കാഡിയൻ റിതം തകരാറിലാകുന്നു. ശരീരത്തിന്റെ സർക്കാഡിയൻ റിതം തകരാറിലായതിനാൽ, നിങ്ങൾക്ക്…

സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ച് എസ്എഫ്ഐ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിനൊരുങ്ങി എസ്എഫ്ഐ. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരത്തിന് ഒരുങ്ങുന്നത്. ഡിസംബർ 6 നാണ്…

പോക്സോ കേസിൽ ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി : പോക്സോ കേസിൽയുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ഫാത്തിമാപുരം പള്ളിക്കു സമീപം തെക്കേക്കളം വീട്ടിൽ (ചെത്തിപ്പുഴ പുറക്കടവ് ഭാഗത്ത് ഇപ്പോൾ താമസം ) ഷെരീഫ്…

കോട്ടയം വൈക്കത്ത് യുവതിയോട് അപമാര്യാദയായി പെരുമാറി!! യുവാവ് പിടിയിൽ

വൈക്കം: യുവതിയോട്അപമര്യാദയായി പെരുമാറിയകേസിൽ യുവാവിനെ പോലീസ്അറസ്റ്റ് ചെയ്തു. വടയാർ തലപ്പാറഭാഗത്ത് ചെമ്പാലയിൽ വീട്ടിൽ അജിമോൻ (39) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വൈക്കം ക്ഷേത്രത്തിൽതൊഴുത്…