പൊലീസിന്റെ വിചിത്ര നടപടി; റോഡിലെ കുഴിയിൽ വീണ് ജീപ്പ് മറിഞ്ഞതിന് ഓടിച്ചയാൾക്കെതിരെ കേസ്
മലപ്പുറം: പൊന്നാനിയില്‍ ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയിൽ വീണ് ജീപ്പ് മറിഞ്ഞ് അഞ്ചംഗ കുടുംബത്തിന് പരുക്കേറ്റ സംഭവത്തിൽ ജീപ്പോടിച്ചിരുന്ന ഗൃഹനാഥനെതിരെ പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനം ഓടിച്ചെന്ന് കാണിച്ചാണ്…
