Tag: #kerala

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ; യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ പ്രചരിപ്പിച്ചതിനു യൂട്യൂബർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസ്. ബാറുകളിലെ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയതിനാണ് കേസ്.തിരുവനന്തപുരം…

ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടെങ്ങും ശോഭായാത്രകൾ; ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഇന്ന് ശ്രീകൃഷ്ണജയന്തി. പുല്ലാങ്കുഴൽ നാദവും മയിൽപ്പീലിയുടെ മനോഹാരിതയുമായി ഒരു ജന്മാഷ്ടമി കൂടി. നാടെങ്ങും ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനത്തിന്റെ ആഘോഷത്തിലാണ്. ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രാർഥനയും നടന്നു. നഗരവീഥികളെ…

വോട്ടു ചെയ്യാനാകാതെ പലരും തിരിച്ചുപോയി..!സമയം നീട്ടി നൽകണം : ചാണ്ടി ഉമ്മൻ

പുതുപ്പളി: വോട്ടിംഗ് യന്ത്രത്തിന് വേഗത കുറഞ്ഞതിനാൽ പലരും വോട്ട് ചെയ്യാതെ തിരിച്ചുപോയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. അവർക്ക് സമയം നീട്ടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന്…

പള്ളിയുടെ മുകളിൽ നിന്ന് വീണ് മദ്രസാ അധ്യാപകൻ മരിച്ചു

കോഴിക്കോട്: പള്ളിയുടെ മുകളിൽ നിന്ന് വീണ് മദ്രസാ അധ്യാപകൻ മരിച്ചു. നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളിൽ നിന്ന് താഴേക്ക് വീയുകയായിരുന്നു. വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടിൽ അബ്ദുൽ…

ലൈസൻസില്ലെങ്കിൽ പിടി വീഴും..!! സെപ്റ്റംബര്‍ 15 ന് സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ ഫോസ്‌കോസ്’

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനായി സെപ്റ്റംബർ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…

വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ വെട്ടി!! പിന്നാലെ യുവാവ് തൂങ്ങിമരിച്ച നിലയില്‍

എറണാകുളം : എറണാകുളം കുറുപ്പുംപടിയില്‍ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. തലയ്ക്ക് വേട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ കുറുപ്പുംപടി സ്വദേശി അല്‍ക്കയെ ആലുവയിലെ സ്വകാര്യ ആശപത്രിയില്‍…

കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് കെയർ, നെടുങ്കണ്ടം ലയൺസ് ക്ലബ്ബ് നേതൃത്വത്തിൽ പാലിയേറ്റിവ് കെയർ യൂണിറ്റ് ആരംഭിക്കുന്നു

കട്ടപ്പന: കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായി കഴിഞ്ഞ 10 വർഷക്കാലമായി മാത്യകാപരമായി പ്രവർത്തിച്ചുവരുന്ന സ്വരുമ പാലിയേറ്റിവ് കെയർ യൂണിറ്റ് പ്രവർത്തനം ഇനി നെടുങ്കണ്ടത്തും. കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ 8 പഞ്ചായത്തുകളിലാണ്…

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്

തൃശൂര്‍: നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ചാവക്കാട്- പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നിൽ നടൻ സഞ്ചരിച്ച കാറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ജോയ് മാത്യു ഉൾപ്പടെ…

കോട്ടയം തോട്ടക്കാട് ടിപ്പർ ലോറി തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം!!

കോട്ടയം: കോട്ടയത്ത് ടിപ്പർ ലോറി തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ തോട്ടയ്ക്കാട് അമ്പലക്കവലയിലായിരുന്നു അപകടം. തോട്ടക്കാട് ഭാഗത്ത് മണ്ണിറക്കാനെത്തിയ ടിപ്പർ…

Gold Price Today Kerala | തുടര്‍ച്ചയായ വര്‍ധനവിനിടെ ആശ്വാസം..! സംസ്ഥാത്ത് സ്വർണവില കുറഞ്ഞു

കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് (ചൊവ്വാഴ്ച- 05.09.2023) ഒരു ഗ്രാം 22…