അവസാനമണിക്കൂറുകളിൽ വമ്പൻ തിരക്ക്! ഓണം ബമ്പര് വില്പ്പന സമയം നീട്ടി; ഭാഗ്യവാനെ നാളെ അറിയാം
തിരുവനന്തപുരം: ഓണം ബമ്പർ ഭാഗ്യാന്വേഷികളുടെ തിരക്ക് അവസാന മണിക്കൂറുകളിൽ കൂടിയതോടെ വിൽപ്പന സമയം നീട്ടി. നാളെ രാവിലെ 10 മണിവരെ ഏജന്റുമാര്ക്ക് ജില്ലാ ലോട്ടറി ഓഫീസില് നിന്നും…
