വീട് കുത്തിത്തുറന്ന് മോഷണം; 40 പവന് സ്വര്ണം കവര്ന്നു!!
തൃശൂര്: ചെറുതുരുത്തിയില് വീട് കുത്തിത്തുറന്ന് 40 പവന് സ്വര്ണം കവര്ന്നു. മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് ആളില്ലാത്ത സമയം കവര്ച്ച നടന്നത്. ഇന്ന് രാവിലെയാണ് വീട്ടുകാർ സംഭവം അറിയുന്നത്.…
തൃശൂര്: ചെറുതുരുത്തിയില് വീട് കുത്തിത്തുറന്ന് 40 പവന് സ്വര്ണം കവര്ന്നു. മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് ആളില്ലാത്ത സമയം കവര്ച്ച നടന്നത്. ഇന്ന് രാവിലെയാണ് വീട്ടുകാർ സംഭവം അറിയുന്നത്.…
കോട്ടയം: വന് കുതിച്ചുചാട്ടത്തിന് ശേഷം സ്വര്ണം വീണു. ഇന്ന് വിപണിയിൽ സ്വർണ വില കുറഞ്ഞെങ്കിലും 44,000 രൂപ നിലവാരത്തിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്. ഇസ്രായേൽ-ഹമാസ് സംഘർഷമാണ് സ്വർണ…
മാനന്തവാടി: ഹെർണിയ ശസ്ത്രക്രിയയിലെ പിഴവുമൂലം ആരോഗ്യവകുപ്പിലെ ജീവനക്കാരനായ യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി. വയനാട് മെഡിക്കൽ കോളജിലാണ് സംഭവം. ഡോക്ടർക്കെതിരെ മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും യുവാവ്…
തൃശൂര്: മൂവായിരത്തിലേറെ കായിക താരങ്ങൾ പങ്കെടുക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് കുന്നംകുളത്ത് തുടക്കമാകും. 15 വർഷത്തെ ഇടവേളക്കു ശേഷമാണ് തൃശൂർ ജില്ല സംസ്ഥാന കായികോത്സവത്തിന്…
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2023 ഒക്ടോബർ 16) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. പ്രൊഫഷണൽ…
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം വില്ലേജ് ഉല്ലല മാരാംവീട് ഭാഗത്ത് ചതുരത്തറ വീട്ടിൽ അരുൺ സി തോമസ്(22),…
കടനാട് : എൽഡിഎഫ് അധികാരത്തിൽ വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിൽ വന്ന ഇടതുസർക്കാർ സ്കൂൾ കുട്ടികൾക്ക് ഉച്ചകഞ്ഞിക്ക് പോലും പൈസ അനുവദിക്കാതെ…
ആലപ്പുഴ: മലയാളിയുടെ ചിരകാല സ്വപ്നമായ ദേശീയപാത കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 2025 ൽ പൂർത്തീകരിക്കാനാകുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ ഫയർ ആന്റ് റസ്ക്യു വാഹനം അപകടത്തിൽപ്പെട്ടു. മൂവാറ്റുപുഴ – പുനലൂർ റോഡിൽ കൊല്ലം പത്തനാപുരം കല്ലുംകടവിലായിരുന്നു അപകടം. നിയന്ത്രണം…
കോഴിക്കോട്: കോഴിക്കോട് വളയത്ത് പന്ത്രണ്ട് സ്കൂള് കുട്ടികള്ക്ക് ഭക്ഷ്യവിഷബാധ. പൂവ്വംവയല് എല്പി സ്കൂളിലെ വിദ്യാര്ഥികളെയാണ് ഛര്ദിയും പനിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയില് പ്രവശിപ്പിച്ചത്. സ്കൂളില് ഇന്നലെ ഭക്ഷ്യമേള…

WhatsApp us