Tag: #kerala

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് തിരിച്ചടി..!! മുഴുവൻ പ്രതികളോടും ഹാജരാകാൻ നിര്‍ദ്ദേശിച്ച് കോടതി

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രൻ അടക്കം പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. കാസർകോട് ജില്ല സെഷൻസ്…

ഇടുക്കി ജില്ലയുടെ പാലീയേറ്റീവ് ചരിത്രത്തിലേക്ക് പുതിയ ചരിത്രം സൃഷ്ടിച്ച് കാഞ്ഞിരപ്പള്ളി സ്വരുമ; സ്വരുമ സേവനം ഇനി നെടുങ്കണ്ടത്തും

(ഇടുക്കി) നെടുങ്കണ്ടം: ഇടുക്കി ജില്ലയുടെ മലയോര മേഖലയായ നെടുംകണ്ടം പ്രദേശത്തെ രോഗികൾക്ക് സാന്ത്വനം പകരാൻ സ്വരുമ തീരുമാനിച്ചപ്പോൾ ഇടുക്കി ജില്ലയുടെ പാലിയേറ്റിവ് മേഖലക്ക് ഇത് ഒരു ചരിത്രമായി…

Gold Price Today Kerala | കുതിപ്പ് തുടർന്ന് സ്വര്‍ണവില; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍!! ഇന്നത്തെ വില അറിയാം

കോട്ടയം: ഒരാഴ്ചത്തെ ഇടിവിന് ശേഷം സ്വര്‍ണവില ഉയരുമെന്ന സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം ശരിവച്ച് മഞ്ഞ ലോഹം കുതിപ്പ് തുടരുന്നു. നാല് പ്രവര്‍ത്തി ദിവസത്തിനിടെ ഒരു പവന്റെ വില…

കാഞ്ഞിരപ്പള്ളിയിൽ അനധികൃത വിദേശമദ്യ വില്പന; പാറത്തോട് സ്വദേശികൾ പിടിയിൽ

കാഞ്ഞിരപ്പള്ളി: അനധികൃതമായി മദ്യം കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാറത്തോട് ലൈബ്രറി ഭാഗത്ത് അഞ്ചാനിയിൽ വീട്ടിൽ ജിബിൻ…

ആകാശ് തില്ലങ്കേരിയുടെ കാപ്പ റദ്ദാക്കി!

കോഴിക്കോട്: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയ്ക്ക് നേരെ കാപ്പ ചുമത്തിയ നടപടി റദ്ദാക്കി. വിയ്യൂർ ജയിലിൽ ജയിലറെ അക്രമിച്ചത് കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന്…

Gold Price Today Kerala | കുറഞ്ഞതെല്ലാം കൂടുകയാണോ? സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ശേഷമാണ് വില ഉയരുന്നത്. വരും ദിവസങ്ങളിലും ആഭ്യന്തര വിപണിയില്‍ വില ഉയരാനാണ് സാധ്യത.…

വോട്ട് കുറഞ്ഞതിന്റെ പേരിൽ ഒരു പ്രദേശത്തോട് വിവേചനം കാട്ടുന്നത് ജനപ്രതിനിധിയുടെ മൂല്യത്തിന് ചേരാത്ത നടപടി; അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ

കടപ്ലാമറ്റം: വികസനപ്രവർത്തനങ്ങളിൽ കടപ്ലാമറ്റം പ്രദേശത്തോട് വിവേചനം കാട്ടുന്നത് ജനപ്രതിനിധിയുടെ മൂല്യത്തിന് നിരക്കാത്തതും ജനാധിപത്യ വിരുദ്ധവുമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. വോട്ട് കുറഞ്ഞതിന്റെ പേരിൽ ഒരു പ്രദേശത്തിന്റെ…

പൂരം നാൾ മംഗല തമ്പുരാട്ടി അന്തരിച്ചു

പത്തനംതിട്ട: പന്തളം നാലുകെട്ട് കൊട്ടാരത്തിൽ പൂരം നാൾ മംഗല തമ്പുരാട്ടി അന്തരിച്ചു. 88 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. ഇതോടെ പന്തളം വലിയ കോയിക്കൽ ക്ഷേത്രം…

എറണാകുളത്ത് 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയിൽ..!!

കൊച്ചി: പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുടിക്കൽ ഇരുമ്പു പാലത്തിന് ചേർന്നൊഴുകുന്ന തോടിന്റെ കരയിലാണ് മൃതദേഹം…

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കാപ്പ നിയമം ലംഘിച്ചു; ചങ്ങനാശേരി സ്വദേശിയായ പ്രതി പിടിയിൽ

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാ പിന്നെ കാപ്പ നിയമം ലംഘിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ചങ്ങനാശ്ശേരി…