തൃശൂരിൽ സി എൻ ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു
തൃശൂർ: തൃശൂര്‍ ഗാന്ധിനഗറില്‍ സി.എൻ.ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. പെരിങ്ങാവ് സ്വദേശി പ്രമോദ് (47) ആണ് മരിച്ചത്. സംഭവത്തില്‍ വിയ്യൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷയ്ക്ക്…
