ഇതൊക്കെ എന്ത്..!! ന്യൂ ഇയർ ‘അടിച്ച്’ പൊളിച്ച് മലയാളികൾ; ക്രിസ്‌മസ് പുതുവത്സര ആഘോഷ വേളയിൽ വിറ്റത് 543 കോടി രൂപയുടെ മദ്യം..!!
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്‌മസ്-പുതുവത്സര മദ്യവിൽപനയിൽ പതിവ് തെറ്റിക്കാതെ ഇത്തവണയും റെക്കോഡ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 543 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഡിസംബർ 31 ന് മാത്രം…
