Tag: #kerala

കോട്ടയം ഏറ്റുമാനൂരിൽ മഹീന്ദ്ര ഷോറൂമിൽ തീ പിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു..!!

കോട്ടയം: ഏറ്റുമാനൂർ 101 കവലയിൽ വാഹന ഷോറൂമിൽ തീ പിടുത്തം. 101 കവലയിൽ പ്രവർത്തിക്കുന്ന മഹീന്ദ്ര ഷോറൂമിലും യാർഡിലുമാണ് തീ പിടുത്തം ഉണ്ടായത്. ശനിയാഴ്ച രാത്രി 10…

‘താന്‍ മത്സരിക്കണമെന്ന് ജനം ആഗ്രഹിച്ചിരുന്നു’!! അനില്‍ ആന്റണിക്കായി കൂടുതല്‍ പോസ്റ്ററുകള്‍ വേണ്ടിവരും! സീറ്റ് ലഭിക്കാത്തതില്‍ നീരസം പ്രകടിപ്പിച്ച് പിസി ജോര്‍ജ്

കോട്ടയം: പത്തനംതിട്ടയില്‍ സീറ്റ് ലഭിക്കാത്തതില്‍ നീരസം പ്രകടിപ്പിച്ച് പിസി ജോര്‍ജ്. അനില്‍ ആന്റണിക്ക് കേരളവുമായി ബന്ധമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥി അനില്‍ ആന്റണിയെ പരാജയപ്പെടുത്തേണ്ടിവരുമെന്നും കൂടുതല്‍ പോസ്റ്ററുകള്‍ വേണ്ടിവരുമെന്നും പിസി…

കോട്ടയം നഗരമധ്യത്തിൽ ശാസ്ത്രി റോഡ് കണ്ടത്തിൽ ലോഡ്ജിലെ കൊലപാതകശ്രമം; ഒരാൾ പിടിയിൽ

കോട്ടയം: കോട്ടയം നഗരം മദ്യത്തിൽ ശാസ്ത്രീയ റോഡിലെ കണ്ടത്തിൽ ലോഡ്ജിനുള്ളിൽ വച്ച് കൊലപാതകശ്രമ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ മലയാറ്റൂർ തോട്ടുവ ഭാഗത്ത് ചിറ്റേത്ത്…

പി.സി ജോർജിന് സീറ്റ്‌ ഇല്ല! കേരളത്തിലെ 12 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി; അനിൽ ആന്റണി പത്തനംതിട്ടയിൽ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിൽ കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് ബി.ജെ.പി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലിൽ മറ്റൊരു കേന്ദ്രമന്ത്രി വി. മുരളീധരനും…

കാഞ്ഞിരപ്പള്ളിയിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 50 കാരൻ പിടിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുക്കുകയും, പീഡിപ്പിക്കുകയും ചെയ്ത കേസിൽ 49 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം, തോപ്പുംപടി കോർപ്പറേഷൻ…

തോമസ് ചാഴികാടൻ എ പ്ലസ് നേടിയ എംപിയെന്ന് മന്ത്രി വി എൻ വാസവൻ! വികസന രേഖ പ്രകാശനം ചെയ്തു

കോട്ടയം: എം പി എന്ന നിലയിൽ എ പ്ലസ് കൊടുക്കാൻ പറ്റുന്ന പ്രവർത്തനമാണ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ തോമസ് ചാഴികാടൻ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കിയതെന്ന്…

ഗോവയെ തീര്‍ത്ത കുളിര് മാറിയിട്ടില്ല; പഴയ കണക്കു തീർത്ത് ജയിച്ചു കയറണം..!! കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരുവിനെതിരേ

ബെംഗളൂരു: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അഭിമാനപ്പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ബെംഗളൂരു എഫ്സിയാണ് എതിരാളികൾ. ഇനിയും അവസാനിക്കാത്ത കണക്കുകള്‍ വീട്ടാനുറച്ചാണ് ബ്ലാസ്റ്റേഴ്സ് എതിരാളികളുടെ തട്ടകത്തില്‍…

‘മർദ്ദനവിവരം പുറത്തുപറഞ്ഞാൽ തലവെട്ടും’!! സിദ്ധാർഥന്റെ മരണത്തിൽ മുഖ്യപ്രതികളായ സിൻജോയും കാശിനാഥനും പിടിയിൽ

കൊല്ലം: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിലെ മുഖ്യപ്രതികളായ രണ്ടു പേർ പിടിയിൽ. കൊല്ലം ഓടനാവട്ടം സ്വദേശിയായ സിൻജോ ജോൺസൺ (21), കാശിനാഥൻ എന്നിവരാണ്…

പ്രവചനങ്ങൾ തെറ്റിയില്ല; വീണ്ടും റെക്കോർഡിട്ട് സ്വർണ വില; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: ഈ മാസം പവന് വില 47000 രൂപ കടക്കുമെന്ന പ്രവചനങ്ങള്‍ തെറ്റിയില്ല. മാസം തുടങ്ങി രണ്ടാം ദിവസം തന്നെ വീണ്ടും റെക്കോർഡിട്ട് സ്വർണ്ണ വില. നാല്…

കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം; മൂന്ന് സ്ത്രീകളടക്കം 13 പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം. 13 പേരെ പൊലീസ് പിടികൂടി. മൂന്ന് സ്ത്രീകളും 10 പുരുഷന്മാരുമാണ് പിടിയിലായത്. കൂടുതൽ പേർക്കായി പൊലീസ് തിരച്ചിൽ…