Tag: #kerala

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു..!!

കൊച്ചി: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. നിരപ്പ് സ്വദേശി സിംന സക്കീറാണ് കൊല്ലപ്പെട്ടത്. സിംനയെ കുത്തിയ ഷാഹുൽ അലിയെ പൊലീസ് പിടികൂടി. ഇയാൾ പുന്നമ്മറ്റം സ്വദേശിയാണ്.…

ഏപ്രിൽ 2 മുതൽ കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ ഗതാഗത നിരോധനം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്‍വശത്ത് ഭൂഗര്‍ഭ പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗത നിരോധനം. ഏപ്രില്‍ രണ്ടു മുതല്‍ ആര്‍പ്പൂക്കര അമ്മഞ്ചേരി റോഡില്‍ മെഡിക്കല്‍ കോളേജിന്…

കോട്ടയത്ത് അധ്യാപികയുടെ വീട്ടിൽ നിന്നും പിടികൂടിയത് മൂർഖൻ പാമ്പിനെയും 47 കുഞ്ഞുങ്ങളെയും..!!

കോട്ടയം: തിരുവാതുക്കലിൽ അധ്യാപികയുടെ വീട്ടുമുറ്റത്തു നിന്നും വലിയ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി. വനം വകുപ്പിന്റെ റസ്ക്യൂ സംഘമാണ് വീട്ടുമുറ്റത്ത് നിന്നും മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്.…

തെര്‍മോകോൾ സൂക്ഷിച്ചാലും ഉപയോഗിച്ചാലും 10,000 രൂപ പിഴ..!! തെർമോക്കോൾ അക്ഷരങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വേണ്ട

ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റ് പരസ്യങ്ങള്‍ക്ക് വേണ്ടിയോ നിര്‍മ്മിക്കുന്ന കമാനങ്ങളിലും ബോര്‍ഡുകളിലും തെര്‍മോകോള്‍ ഉപയോഗിച്ചുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കുന്നത് പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ജില്ലാ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍…

‘തൃശൂർ എടുക്കും, എടുത്തിരിക്കും, ജൂൺ നാലിന് ഉയിർപ്പാണ് സംഭവിക്കാൻ പോകുന്നത്’: സുരേഷ് ഗോപി

തൃശൂർ: വീണ്ടും തൃശൂർ എടുക്കുമെന്ന പ്രസ്താവനയുമായി എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഇത്തവണ തൃശൂർ എടുക്കാൻ തന്നെയാണ് വന്നിട്ടുള്ളത്. 2024 ജൂൺ നാലിന് തൃശൂരിന്റെ ഉയിർപ്പാണ് സംഭവിക്കാൻ…

മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ് മഅ്ദനി. കഴിഞ്ഞ മൂന്ന്…

അടൂർ അപകടം; ഹാഷിമും അനുജയും സീറ്റ്ബെൽറ്റ് ധരിച്ചിരുന്നില്ല; കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റിയത് മനപ്പൂർവമെന്ന് ആർ.ടി.ഒ റിപ്പോർട്ട്‌

പത്തനംതിട്ട: അടൂരിലെ വാഹനാപകടത്തിൽ ആർ.ടി.ഒ എൻഫോഴ്‌സ് മെന്റിന്റെ പരിശോധനാ റിപ്പോർട്ട് പുറത്ത്. കാർ ലോറിയിലേക്ക് മനപ്പൂർവം ഇടിച്ചു കയറ്റിയുണ്ടായതെന്നാണ് പരിശോധനാ റിപ്പോർട്ട്. കാർ അമിതവേഗത്തിൽ ആയിരുന്നുവെന്നും ബ്രേക്ക്…

കേരള സർക്കാർ ചതിച്ചു; സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു..!! ക്ളിഫ് ഹൗസിന് മുന്നില്‍ സമരം നടത്തുമെന്ന് സിദ്ധാര്‍ത്ഥന്‍റെ പിതാവ്

തിരുവനന്തപുരം: പൂക്കോട് വെറ്റനിറി സർവ്വകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിലെ സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ക്ളിഫ് ഹൗസിനു മുന്നിൽ സമരം നടത്തുമെന്ന് അച്ഛൻ ജയപ്രകാശ് പറഞ്ഞു. കേരള സർക്കാർ…

പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഇന്ന് ഈസ്റ്റര്‍; ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കി വിശ്വാസികൾ

കോ​ട്ട​യം: പീ​ഡ​നങ്ങളേ​റ്റു​വാങ്ങി കു​രി​ശു​മ​ര​ണം പു​ല്‍കി​യ യേ​ശു​ക്രി​സ്തു മൂ​ന്നാം നാ​ള്‍ ഉ​യി​ര്‍ത്തെ​ഴു​ന്നേ​റ്റ​തി​​​ന്റെ സ്മ​ര​ണ​പു​തു​ക്കി ക്രൈ​സ്ത​വ​ര്‍ ഇ​ന്ന്​ ഉ​യി​ര്‍പ്പു​തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്നു. ത്യാ​ഗ​നി​ര്‍ഭ​ര​മാ​യ അ​മ്പ​തു നോ​മ്പി​നും ഇ​ന്ന്​ പ​രി​സ​മാ​പ്തി​യാ​കും. ഉ​യി​ര്‍പ്പു​തി​രു​നാ​ള്‍ ആ​ച​ര​ണ​ത്തി​​​ന്റെ…

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ 12 വയസുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമമെന്ന് പരാതി..!!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ 12 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന് പരാതി. മുഖത്ത് സ്പ്രേ അടിച്ച ശേഷം രണ്ട് നാടോടി സ്ത്രീകൾ ചേർന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായാണ്…