‘കേട്ടതെല്ലാം പൊയ്’!! അനിൽ ആന്റണിക്കെതിരെ പ്രചരണത്തിനെത്തുമെന്ന് അച്ചു ഉമ്മന്‍!! ഏപ്രിൽ 6ന് പത്തനംതിട്ടയിൽ
എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്കെതിരെ പത്തനംതിട്ടയിൽ താൻ പ്രചാരണത്തിന് ഇറങ്ങില്ലെന്ന വാർത്തകൾ നിഷേധിച്ച് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ആന്റോ ആന്റണിക്കായി താൻ പ്രചാരണത്തിനിറങ്ങുമെന്ന്…
