തനിക്കെതിരെയുള്ള കേസ് പിന്‍വലിക്കണം, ടവറിന് മുകളില്‍കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
കൊച്ചി: എറണാകുളം അങ്കമാലി റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. അരമണിക്കൂറോളം പരിഭ്രാന്തി പടർത്തിയ യുവാവിനെ റെയിൽവേ പോലീസും അഗ്നിരക്ഷാസേനയും അനുനയിപ്പിച്ച് താഴെയിറക്കി.…
