കളിക്കുന്നതിനിടെ വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ടുവയസുകാരി മരിച്ചു
പത്തനംതിട്ട: രണ്ടുവയസുകാരി വീടിന്റെ ഗോവണിയില്‍ നിന്ന് വീണുമരിച്ചു. പത്തനംതിട്ട കോന്നി മാങ്കുളത്താണ് അപകടം. ഷബീര്‍ – സജീന ദമ്പതികളുടെ മകള്‍ അസ്രാ മറിയമാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു…
