ഞെട്ടിച്ച് സ്വര്‍ണവില! വന്‍ കുതിപ്പില്‍ മഞ്ഞലോഹം; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. അന്തര്‍ദേശീയ വിപണിയില്‍ വില ഉയര്‍ന്ന പിന്നാലെ കേരള വിപണിയിലും വില വര്‍ധിക്കുകയായിരുന്നു. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ നാളെയും വില വര്‍ധിക്കും.…
