Tag: #kerala

വീണ്ടും കോളറ, തലസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സ്ഥിരീകരിച്ചു, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിൽ രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേർക്കാണ് ഈ സ്ഥാപനത്തിൽ…

സിപിഎമ്മിൽ ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിലായ സംഭവം; വിശദീകരണവുമായി ഏരിയ സെക്രട്ടറി

പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിലായ സംഭവത്തിൽ വിശദീകരണവുമായി സിപിഎം ഏരിയ സെക്രട്ടറി. യദുകൃഷ്ണൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്ന് എം വി…

സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; വിദ്യാർത്ഥി എറണാകുളത്ത് ചികിത്സയിൽ

കോഴിക്കോടിന് പിന്നാലെ തൃശ്ശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ 7-ാം ക്ലാസ് വിദ്യാർത്ഥിക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ…

മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത പ്രദർശനം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പുലിക്കുന്ന് താന്നിക്കപ്പതാൽ ഭാഗത്ത് ചിറക്കൽ വീട്ടിൽ പ്രസാദ് (38) എന്നയാളെയാണ്…

ബസ്സിനുള്ളിൽ മോഷണം; യുവതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി കാഞ്ഞിരപ്പള്ളി പോലീസ്

കാഞ്ഞിരപ്പള്ളി : ബസ്‌ യാത്രക്കാരിയായ മധ്യവയസ്കയുടെ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും എടിഎം കാർഡും ആധാർ കാർഡും മോഷ്ടിച്ച കേസിൽ അന്യസംസ്ഥാന സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.…

ഐ എസ് ആർ ഒ ചാരക്കേസ് കെട്ടിചമച്ചത്! കേസ് സിഐ ആയിരുന്ന എസ് വിജയന്റെ സൃഷ്ടി; നമ്പി നാരായണന് പോലീസ് കസ്റ്റഡിയിൽ മർദനം; സിബിഐ കുറ്റപത്രം

ഐ എസ് ആർ ഒ ചാരക്കേസ് കെട്ടി ചമച്ചതെന്ന് സിബിഐ കുറ്റപത്രം. സി ഐ ആയിരുന്ന എസ് വിജയൻ്റെ സൃഷ്ടിയാണ് ചാര കേസ് എന്ന് സിബിഐ കുറ്റപത്രത്തിൽ…

പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേര്‍ന്നയാളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി

പത്തനംതിട്ട: കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനൊപ്പം അടുത്തിടെ സിപിഎമ്മിൽ ചേർന്നയാളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. പത്തനംതിട്ട മൈലാടുംപാറ സ്വദേശി യദു കൃഷ്ണനാണ് പിടിയിലായത്. ഇയാളുടെ…

‘ചെവിക്ക് അടിച്ചിട്ട് കേൾവി പോയി,നട്ടെല്ലിന് ചതവുണ്ട്, പുറത്ത് പറഞ്ഞാൽ അനാവശ്യ ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്നാണ് പറയുന്നത്’; നവവധുവിന് ഭർത്താവിന്റെ ക്രൂര പീഡനമെന്ന് പരാതി

മലപ്പുറത്ത് നവവധുവിന് ഭർതൃവീട്ടിൽ ക്രൂര പീഡനം. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതൽ യുവതിക്ക് ഭർത്താവിന്റെ ക്രൂര പീഡനമേറ്റതായി കുടുംബം നൽകിയ പരാതിയിൽ പറയുന്നു. വേങ്ങര സ്വദേശിയായ…

ഏത് മതം ആണെങ്കിലും എന്ത്? വിവാഹ മോചിതയായ സ്ത്രീയ്ക്ക് ജീവനാംശത്തിന് അവകാശം ഉണ്ട്, മുസ്ലീം യുവാവിന്റെ ഹർജിയിൽ സുപ്രീംകോടതി വിധി

ന്യൂഡല്‍ഹി: വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ക്രിമിനല്‍ നടപടിച്ചട്ടം 125-ാം വകുപ്പു പ്രകാരം മുസ്ലിം സ്ത്രീക്ക് ജീവനാംശം…

‘വിഴിഞ്ഞം തുറമുഖം സ്വപ്നസാക്ഷാൽക്കാരത്തിലേക്ക്, ആദ്യ കപ്പൽ ഇന്നെത്തും; ബെർത്തിങ് നാളെ നടക്കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിൻ്റെ പൂർണതയിലേയ്ക്ക് എത്തുകയാണ്. ഇന്ന് രാത്രിയോടെ ആദ്യ കപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിടുമെന്നാണ് വിവരം. നാളെ രാവിലെ കപ്പലിൻ്റെ ബെർത്തിങ് നടക്കും. രണ്ടായിരം കണ്ടെയ്നറുകളുമായി…