Tag: #kerala

സ്കൂൾ വാഹനത്തിൽ നിന്നിറങ്ങി റോഡിൻ്റെ മറുവശത്തേക്ക് കടക്കവേ അതെ വാഹനമിടിച്ച് UKG വിദ്യാർത്ഥിനി മരിച്ചു

മണ്ണാർക്കാട് സ്കൂൾ വാഹനം ഇടിച്ച് യുകെജി വിദ്യാർത്ഥിനി മരിച്ചു. നെല്ലിപ്പുഴ ഡിഎച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിനി ഹിബയാണ് മരിച്ചത്. ഇതേ വാഹനത്തിൽ വീടിന് മുന്നിലെ സ്റ്റോപ്പിൽ…

പൊൻകുന്നം ജുമാ മസ്ജിദിൽ കയറി ചീഫ് ഇമാമിന്റെ മൊബൈൽ കവർന്നു; യുവാവ് പിടിയിൽ

പൊൻകുന്നം: പൊൻകുന്നത്തെ മുസ്ലിം പള്ളിയിലെ ഇമാമിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി സ്വദേശി മുഹമ്മദ് താഹിർ (41)…

പൊൻകുന്നത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു

പൊൻകുന്നം: കോട്ടയം പൊൻകുന്നത്ത് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാലിക്കറ്റ് കിച്ചൻ എന്ന സ്ഥാപനത്തിൽ നിന്നുമാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ…

വ്യക്തികളെ ജനിച്ച മതത്തിൽ കെട്ടിയിടാനാവില്ല; സ്കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താം: ഹൈക്കോടതി

കൊച്ചി: സ്കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുമതി നൽകി കേരള ഹൈക്കോടതി. പുതിയ മതം സ്വീകരിച്ച രണ്ട് യുവാക്കളാണ് സർട്ടിഫിക്കറ്റ് തിരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.…

അർജുനായുള്ള തെരച്ചിൽ പുരോഗമിക്കുന്നു; 12 കി.മീ. അകലെ നിന്ന് ലോറിയിലെ 4 തടികള്‍ കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ‌ അര്‍ജുന്‍റെ ലോറിയില്‍ ഉണ്ടായിരുന്ന തടി കണ്ടെത്തിയെന്ന് ലോറി ഉടമ മനാഫ്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്ന് 12…

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് കേന്ദ്ര…

അജ്ഞാത മൃതദേഹമെന്ന് കരുതി സംസ്കരിച്ചത് സ്വന്തം മകനെ; പ്രതീക്ഷ കൈവിടാതെ 5 മാസം, ഒടുവിൽ ഉള്ളുലഞ്ഞ് സുരേഷ് മടങ്ങി

ഷാര്‍ജ: കാണാതായ മകനെ തേടി, യുഎഇയിൽ ദീർഘനാൾ അലഞ്ഞ സുരേഷ് എന്ന അച്ഛൻ ഒടുവിൽ നാട്ടിലേക്ക് മടങ്ങി. മകൻ മരിച്ചെന്ന വിവരം ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ഔദ്യോഗികമായി…

ഡിസിസി പ്രസിഡന്റ് പുറത്താക്കിയ മണ്ഡലം പ്രസിഡന്റിനെ രണ്ട് മണിക്കൂറിനുള്ളിൽ കെപിസിസി തിരിച്ചെടുത്തു

തൊടുപുഴ: ഇടുക്കിയിൽ ഡിസിസി പ്രസിഡന്റും കെപിസിസിയും തമ്മിലുള്ള പോര് മുറുകുന്നു. ഡിസിസി പ്രസിഡന്റ് സി പി മാത്യു പുറത്താക്കിയ മണ്ഡലം കമ്മറ്റി പ്രസിഡന്റിനെ രണ്ട് മണിക്കൂറിനകം കെപിസിസി…

എന്നാലും എന്റെ പോലീസേ..പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടു; മണിമല പോലീസിനു 5000 രൂപ പിഴ, വില്ലേജ് ഓഫീസിനും കിട്ടി 5000!

വഴിനീളെ വാഹനപരിശോധനകളും മറ്റും നടത്തി പിഴ അടുപ്പിച്ചിരുന്ന പോലീസിനും പിഴ. മണിമലയിലാണ് വിചിത്ര സംഭവം. പോലീസ് സ്റ്റേഷനു സമീപത്തുള്ള വെള്ളാവൂർ വില്ലേജ് ഓഫീസിനും കിട്ടി 5000 രൂപ…

ഇപ്പോള്‍ വാങ്ങിയാല്‍ സ്വര്‍ണത്തില്‍ ‘ലോട്ടറി’ ; നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍! ഇന്നത്തെ നിരക്ക് അറിയാം

ബജറ്റില്‍ ഇറക്കുമതി നികുതി വെട്ടിക്കുറച്ചതിനു പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവു തുടരുന്നു. ഇന്ന് (ജൂലൈ 25 വ്യാഴം) നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. പവന് 51,200…