സ്വര്‍ണത്തെ നോക്കേണ്ട.. ഒറ്റയടിക്ക് 500 ലേറെ രൂപ കൂടി! ഇന്നത്തെ നിരക്ക് അറിയാം
സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഇന്നലെ നേരിയ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത് ഇന്ന് പവന്‍ വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ എക്കാലത്തേയും ഉയര്‍ന്ന…
