Tag: #kerala

ഇൻസ്റ്റയിൽ പരിചയപ്പെട്ട പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ച യുവാവിനെ തൃശൂര്‍ പൊലീസ് പിടികൂടി. കൊല്ലം പന്മന സ്വദേശിയായ മൂനംവീട് കോളനിയിലെ നിയാസിനെയാണ് പൊലീസ് പിടികൂടിയത്. റൂറല്‍ എസ്…

കണ്ണീരുണങ്ങാതെ വയനാട്; 5ാം ദിവസത്തെ തെരച്ചിൽ അവസാനിപ്പിച്ചു; മരണസംഖ്യ 350 കടന്നു!

കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിലെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെയും ചാലിയാറിലെയും തെരച്ചിലാണ് അവസാനിപ്പിച്ചത്. ചാലിയാറിൽ നാളെ രാവിലെ 7 മണിയോടെ രണ്ട് ഭാ​ഗങ്ങളായി…

ഉരുള്‍പൊട്ടൽ ദുരന്തമേഖലയിലെ സന്നദ്ധ സേവനത്തില്‍ നിയന്ത്രണം; പ്രവേശനം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം

കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്ത മേഖലയായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖകളിൽ സേവനം ചെയ്യാൻ എത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. സന്നദ്ധ പ്രവര്‍ത്തകരുടെ സുരക്ഷ ഉള്‍പ്പെടെ മുന്‍നിര്‍ത്തിയും…

‘മാർക്കറ്റിങാണെങ്കിൽ നിങ്ങൾ ചിന്തിക്കുന്നതിനും അപ്പുറം ചെയ്യാനറിയാം’; ഇനിയുള്ള രാപ്പകലുകളിലും 25,000 പേർക്ക് ഭക്ഷണമൊരുക്കും; വിമർശനം തള്ളി ഷെഫ് പിള്ള

വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ പങ്കുവെച്ചതിനെ വിമർശിച്ചയാൾക്ക് തക്ക മറുപടി നൽകി ഷെഫ് പിള്ള. ഇതെല്ലാം മാർക്കറ്റിങ്ങാണെന്ന വിമർശനത്തോടുള്ള ഷെഫ് പിള്ളയുടെ…

മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും റേഷൻ സൗജന്യമായി നൽകുമെന്ന് മന്ത്രി ജി ആർ അനിൽ

വയനാട്ടിലെ ദുരിതബാധിതർക്ക് റേഷൻ സൗജന്യമായി നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലെ ARD 44, 46 എന്നീ…

തീവ്രന്യൂനമര്‍ദം; തിങ്കളാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ്…

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ രക്ഷാപ്രവര്‍ത്തനം; സൂചിപ്പാറയില്‍ കുടുങ്ങിയ 3പേരെയും രക്ഷപ്പെടുത്തി

വയനാട് ഉരുള്‍പ്പൊട്ടലിന്റെ ഭാഗമായി നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 3 പേര്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങി. നിലമ്പൂര്‍ മുണ്ടേരി സ്വദേശികളായ റയീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹസിന്‍ തുടങ്ങിയവരാണ്…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; മുണ്ടക്കയം സ്വദേശിയായ യുവതി ഉൾപ്പടെ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം നടത്തിയ സംഭവത്തിൽ യുവതിയടക്കം രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. മുണ്ടക്കയത്താണ് രണ്ട് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ…

വയനാടിന് മോഹൻലാലിൻ്റെ കൈത്താങ്ങ്; വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടി നല്‍കും, സ്‌കൂള്‍ പുതുക്കി പണിയും

വയനാട്ടിലെ മുണ്ടക്കൈയിലെ പുനരുദ്ധാരണ പ്രവര്‍ത്തനംധിവാസ പ്രവര്‍ത്തനത്തിനായി വിശ്വശാന്തി ഫൗണ്ടേഷന്‍മൂന്ന് കോടി രൂപ നല്‍കുമെന്ന് നടന്‍ മോഹന്‍ലാല്‍. ആവശ്യമായാല്‍ ഇനിയും തുക നല്‍കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മുകളില്‍ എത്തിയാല്‍…

Gold Price Today Kerala| ചെറുതായി കുറഞ്ഞ് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: വന്‍ ഇടിവിന് ശേഷം കുതിച്ച സ്വര്‍ണവില ഇന്ന് അല്‍പ്പം കുറഞ്ഞു. വാരാന്ത്യത്തില്‍ രേഖപ്പെടുത്തിയ കുറവില്‍ അമിത പ്രതീക്ഷ വേണ്ടെന്ന് വിപണി നിരീക്ഷകര്‍. വരുംദിവസങ്ങളില്‍ വില കൂടാനുള്ള…