ചോദ്യങ്ങളൊന്നും ചോദിക്കരുത് ഗയ്‌സ്; കേന്ദ്രമന്ത്രി കലിപ്പിലാണ്.. മാധ്യമപ്രവർത്തകരെ പിടിച്ചു തള്ളി സുരേഷ് ഗോപി; സംസാരിക്കാൻ സൗകര്യമില്ലെന്ന് പ്രതികരണം
തൃശൂർ: തൃശൂരിലെ രാമനിലയത്തിൽ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് തട്ടിക്കയറി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു സുരേഷ് ഗോപി. എന്റെ…
