കോടതി ഉത്തരവിന് പുല്ലുവിലയൊ? കോടതിക്ക് സമീപം തന്നെ റോഡ് അടച്ച് സിപിഎം ഏരിയ സമ്മേളനം! ഗതാഗതകുരുക്കില്‍ നട്ടംതിരിഞ്ഞ് സ്‌കൂള്‍ കുട്ടികള്‍ അടക്കം യാത്രക്കാര്‍… കേസെടുക്കുമെന്ന് പോലീസ്
പൊതുഗതാഗതം മുടക്കി പൊതുസമ്മേളനങ്ങള്‍ വിലക്കിയുള്ള കോടതി ഉത്തരവ് നിലനില്‍ക്കുമ്പോള്‍ റോഡിന്റെ ഒരു വശം കെട്ടിയടച്ച് സിപിഎമ്മിന്റെ ഏരിയ സമ്മേളനം. തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ കോടതി സമുച്ചയത്തിന് സമീപമാണ് വഴിയടച്ച്…
