ഓണം ലക്ഷ്യമിട്ട് വിൽപ്പനക്കായി ചാക്ക് കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ചു; നാല് ചാക്കിലായി സൂക്ഷിച്ച 2500 പാക്കറ്റ് ഹാൻസ് പിടികൂടി
ചങ്ങനാശേരി: ഓണ വിപണി ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി എത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പൊലീസ് പിടികൂടി. നാല് ചാക്കുകളിലായി എത്തിച്ച 2500 പാക്ക് നിരോധിത പുകയില…
