Tag: #kerala

കേരളത്തിൽ ഒരാള്‍ക്കു കൂടി എംപോക്‌സ് സ്ഥിരീകരിച്ചു; രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും, കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി

എംപോക്‌സ്‌ രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. യു.എ.ഇ.യിൽ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്…

പൊലീസ് ആവശ്യപ്പെടുമ്പോൾ ഹാജരായാൽ മതി; ജില്ല വിട്ടു പോകുന്നതിൽ തടസ്സമില്ല, പി പി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ്

കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്. കണ്ണൂർ ജില്ല വിട്ടുപോകുന്നതിന് തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാമെന്നും ഇളവുകളിൽ…

13 കോടി ചെലവായിടത്ത് 132 കോടിയുടെ ബില്ലോ! ഇതെന്ത് കഥ? വയനാട് ദുരന്തത്തില്‍ കേന്ദ്രത്തോട് ഹൈക്കോടതി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് പണം ചോദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച്‌ ഹെക്കോടതി. ദുരന്തവേളയിലെ എയര്‍ലിഫ്റ്റിംഗിന് പണം ചോദിച്ച നടപടിയെ ആണ് ഹൈക്കോടതി വിമര്‍ശിച്ചത്. കേന്ദ്രം…

‘സർക്കാർ വിശ്വസ്തനൊപ്പം’; എഡിജിപി എം.ആർ. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം!

അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെ വിവിധ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെ, എഡിജിപി എം.ആർ. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭായോ​ഗത്തിൽ തീരുമാനം. ഐ.പി.എസ്. സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ…

നവദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം; കോട്ടയം സ്വദേശിയായ വരന് ദാരുണാന്ത്യം! വധുവിന് ഗുരുതര പരിക്ക്

എറണാകുളം എരൂരിൽ സ്കൂ‌ട്ടർ അപകടത്തിൽ നവവരൻ മരിച്ചു. കോട്ടയം തലയോലപ്പറമ്പ് ബ്രഹ്മമംഗലം സ്വദേശി വിഷ്‌ ഗോപാൽ (31) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ ഭാര്യ ആശുപത്രിയിൽ. ഇന്നലെ…

സ്വര്‍ണവില കുറഞ്ഞു, 57,000ന് മുകളില്‍ തന്നെ; ഒരാഴ്ചയ്ക്കിടെ ഇടിഞ്ഞത് 1200 രൂപ!

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57, 080 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7135 രൂപയാണ്…

വൈസ് പ്രസിഡന്റിനെതിരെ പരാതി ഉന്നയിച്ച കാഞ്ഞിരപ്പള്ളി ബ്ലോക്ക് വനിതാ മെമ്പർക്ക് അജ്ഞാതന്റെ വധഭീഷണി..? വീടിന്റെ ഗെയിറ്റിൽ അജ്ഞാതൻ കുരിശും റീത്തും വച്ചു!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ വച്ച്, തന്നെ വൈസ് പ്രസിഡന്റ് കൈയേറ്റം ചെയ്യുവാൻ ശ്രമിക്കുകയും, അസഭ്യം പറയുകയും ചെയ്തുവെന്ന് പരാതി ഉന്നയിച്ച വനിതാ മെമ്പർക്ക് അജ്ഞാതന്റെ വധഭീഷണി.…

റേഷൻ കാര്‍ഡ് ഉടമകള്‍ ശ്രദ്ധിക്കണേ; ഈ മാസം 31 കഴിഞ്ഞാല്‍ പിന്നെ ബുദ്ധിമുട്ടാകും

സംസ്ഥാനത്തെ മുൻഗണന വിഭാഗത്തില്‍ പെട്ട റേഷൻ കാർഡ് ഉടമകള്‍ക്ക് മസ്റ്ററിങ്ങിനായി വീണ്ടും അവസരം. ഇ-കെവൈസി അപ്ഡേഷൻ സമയപരിധി ഈ മാസം 31 വരെ നീട്ടി. സെപ്റ്റംബറില്‍ തുടങ്ങിയ…

എന്തു വിധി ഇത്..! സ്വന്തമായി ബസ് ഇല്ലാത്ത പിക്കപ്പ് ഉടമയ്ക്ക് ട്രിപ്പ് മുടക്കിയതിന് പിഴ 7,500 രൂപ; ഇ ചലാനുമായി എംവിഡി

7,500 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിൻറെ നോട്ടീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് പിക്കപ്പ് ഉടമയായ പദ്മകുമാർ. സ്വന്തമായി ബസ് ഇല്ലാത്ത പാടിമണ്‍ പടപ്പനം പൊയ്കയില്‍…

‘സ്വകാര്യബസ് ആളെ ഇടിച്ചുകൊന്നാൽ 6 മാസത്തേക്ക് പെർമിറ്റ് സസ്പെൻഡ് ചെയ്യും; ജീവനക്കാരുടെ നിയമനം പൊലീസ് വെരിഫിക്കേഷന് ശേഷം മാത്രം’: മന്ത്രി ഗണേഷ് കുമാർ

സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറക്കാൻ കർശന നടപടികളിലേക്ക് ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി…