“പൊലീസ് സ്‌റ്റേഷനും കോടതിയുമടക്കം ഈരാറ്റുപേട്ടയില്‍ കാണുന്നതെല്ലാം ഉണ്ടാക്കിയത് പിസി ജോര്‍ജ്..!!” അവകാശവാദവുമായി മകൻ ഷോൺ ജോർജ്
കോട്ടയം: പി.സി ജോർജ് മാപ്പ് പറഞ്ഞിട്ടും അറസ്‌റ്റിലൂടെ വിഷയം സജീവമാക്കി നിറുത്തി കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന ആരോപണവുമായി മകൻ ഷോണ്‍ ജോർജ്. ഈരാറ്റുപേട്ട സിഐയുടെ…
