‘ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവമുള്ളത് മുസ്‌ലിംകൾക്ക്’; വിദ്വേഷ പരാമർശവുമായി സിപിഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയംഗം
ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവമുള്ളത് മുസ്‌ലിംകൾക്കെന്ന വിദ്വേഷ പരാമർശവുമായി സിപിഎം ഏരിയാകമ്മിറ്റിയംഗം. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം.ജെ ഫ്രാൻസിസ് ആണ് ഫേസ്ബുക്ക് കമൻ്റിൽ വിദ്വേഷ പരാമർശം…
