Tag: #kerala

Gold Price Today Kerala | പേരിന് മാത്രം കുറഞ്ഞ് സ്വർണവില; ആശ്വസിക്കാൻ വകയില്ല

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞു. ഇതോടെ വില 7135 രൂപയിലെത്തി. പവന് 120 രൂപ കുറഞ്ഞതോടെ 57,080 രൂപയിലെത്തി. കഴിഞ്ഞ ദിവസം…

തേനിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു,18 പേര്‍ക്ക് പരിക്ക്! മരിച്ചത് കോട്ടയം സ്വദേശികൾ

തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കോട്ടയം കുറവിലങ്ങാട് സ്വദേശികളായ ജെയിന്‍ തോമസ്, സോണിമോന്‍ കെ ജെ, ജോബിന്‍ തോമസ് എന്നിവരാണ്…

പത്തനംതിട്ടയില്‍ പുതുതായി സിപിഎമ്മില്‍ ചേര്‍ന്നത് റൗഡിയും ക്രിമിനലുകളും അടക്കം 50 പേർ! സ്വീകരിച്ച് പാർട്ടി

പുതുതായി സിപിഎം പാർട്ടിയിലേക്ക് സ്വീകരിച്ചവരിൽ റൗഡ് പട്ടികയിൽ ഉൾപ്പെട്ടയാളും ക്രിമിനൽ കേസ് പ്രതികളും. മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ട വെട്ടൂർ സ്വദേശി സിദ്ധിഖ്, വിവിധ കേസുകളിൽ…

പാറമേക്കാവ്, തിരുവമ്പാടി വേല: തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ടിന് അനുമതിയില്ല; കേന്ദ്ര ചട്ടം വിലങ്ങുതടി!

തൃശ്ശൂർ പൂരം പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് ജില്ലാ കളക്ടർ…

ശബരിമലയിൽ വൻ സുരക്ഷാ വീഴ്‌ച; സന്നിധാനത്തെ ഹോട്ടൽ ജീവനക്കാരൻ വിദേശ മദ്യവുമായി അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വിൽപ്പന. നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിലായി. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണ് പോലീസ്…

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശന കവാടത്തിൽ ആംബുലൻസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവേശന കവാടത്തിൽ അമിത വേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം. കോട്ടയം മാഞ്ഞൂർ കുറ്റിപറിച്ചാൽ വീട്ടിൽ തങ്കപ്പൻ (79) ആണ് മരിച്ചത്.…

ക്രിസ്മസ്-പുതുവത്സര അവധിക്കാല തിരക്ക് മുതലെടുത്ത് ജടായുപാറ ടൂറിസ്റ് കേന്ദ്രം; മുന്നറിയിപ്പ് നല്‍കാതെ പ്രവേശന ഫീസ് വര്‍ദ്ധിപ്പിച്ചു; സന്ദര്‍ശനത്തിനെത്തിയവര്‍ നിരക്ക് കേട്ട് ഞെട്ടി മടങ്ങി; താല്‍കാലിക വര്‍ദ്ധനവെന്ന് വിശദീകരണം

സംസ്ഥാനത്തെ ടൂറിസം മാപ്പില്‍ ഇടം നേടിയ പ്രധാന ഇടങ്ങളില്‍ ഒന്നാണ് ചടയമംഗലം ജടായുപാറ. ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച്‌ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നതെന്നാണ് വിവരം. കേബിള്‍ കാറുകളും, ഫ്രീ…

‘ഹലോ ഗയ്സ്…കമോൺ ഓൾ ആൻഡ് എൻജോയ്’; വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി സ്പീക്കർ എ.എൻ ഷംസീർ

വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിലെ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങൾ കാണിക്കുന്ന ഒരു റീൽ വീഡിയോയാണ് സ്പീക്കർ അദ്ദേഹത്തിൻറെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.…

കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി വരുന്നു; ഒറ്റക്കൊമ്പന്‍ ചിത്രീകരണം ആരംഭിച്ചു! കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ സിനിമ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്റെ ചിത്രീകരണം ആരംഭിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ…

ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് പാപ്പാഞ്ഞിയെയും കത്തിക്കും; ഹൈക്കോടതി അനുമതി

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പാപ്പാഞ്ഞിയുടെ ചുവട്ടില്‍ നിന്ന്…