ലക്ഷ്യം എട്ടാം കിരീടം! കപ്പടിച്ച് ന്യൂ ഇയർ കളറാക്കാൻ കേരളം ഇറങ്ങുന്നു; സന്തോഷ് ട്രോഫി കലാശപ്പോരാട്ടം ഇന്ന്
സന്തോഷ് ട്രോഫി ഫുട്ബോളിൽ കിരീടം ചൂടി നാടിന് പുതുവത്സരസമ്മാനം സമ്മാനിക്കാൻ കേരളം ഇന്നിറങ്ങും. സന്തോഷ് ട്രോഫിയിൽ ഇന്നാണ് കേരളം-ബംഗാൾ ഫൈനൽ. രാത്രി 7.30ന് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിലാണ്…
