Tag: #kerala

ഖജനാവൂറ്റി ജീവിക്കണ്ട! ഊണിന്റെയും ഉറക്കത്തിന്റെയും ചെലവ് സർക്കാർ വഹിക്കില്ല; ജീവനക്കാർക്ക് കർശന നിർദ്ദേശവുമായി സാമൂഹികനീതി വകുപ്പ്

ജീവനക്കാർക്ക് കർശന നിർദ്ദേശവുമായി സാമൂഹികനീതി വകുപ്പ്. സർക്കാരിന്റെ ക്ഷേമസ്ഥാപനങ്ങളിൽ ജീവനക്കാർ അനാവശ്യമായി രാത്രി തങ്ങുകയോ അന്തേവാസികൾക്കായി തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം.പല ക്ഷേമസ്ഥാപനങ്ങളിലെയും ജീവനക്കാർ ചട്ടപ്രകാരമല്ലാത്ത…

ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടി തുടരുന്നു; പൊതുഭരണ വകുപ്പിലെ 31 പേർക്ക് സസ്പെൻഷൻ, കൈപ്പറ്റിയ തുക തിരിച്ചുപിടിക്കും

ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയവർക്കെതിരായ നടപടി തുടരുന്നു. പൊതുമരാമത്ത് വകുപ്പ് 31 പേരെ സസ്പെൻഡ് ചെയ്തു. ഇവരിൽ നിന്ന് അനധികൃതമായി കൈപ്പറ്റിയ പണം 18% പലിശ സഹിതം…

പോയാല്‍ 400 പോട്ടേന്ന് കരുതി ബമ്പർ എടുത്തവരുടെ എണ്ണം കണ്ടോ? അമ്പരക്കും! അടിച്ചാല്‍ 20 കോടി, 1 കോടി 20 പേ‍ര്‍ക്കും

ക്രിസ്തുമസ് – നവവത്സര ബമ്ബർ ഭാഗ്യക്കുറി വില്‍പ്പന ഇക്കുറിയും സൂപ്പർ ഹിറ്റിലേക്ക്. ഇതുവരെ 20 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റുതീർന്നു. ഒന്നാം സമ്മാനമായി 20 കോടി രൂപയാണ് ഭാഗ്യവാനെ…

‘പഴയകാല വീര്യം ചോർന്നു’; സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും വിമർശനം

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും വിമർശനം. യുവജന വിദ്യർത്ഥി സംഘടനകളുടെ പഴയകാല വീര്യം ചോർന്നെന്നാണ് സംഘടന റിപ്പോർട്ട്. ബഹുജന പ്രശ്നങ്ങൾ ഏറ്റെടുത്ത് യുവാക്കളിൽ സ്വാധിനം…

ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി; തീവ്രപരിചരണ വിഭാ​ഗത്തിലെ ചികിത്സ തുടരും, ആരോ​ഗ്യനില തൃപ്തികരം

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വിഐപി ​​ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഉമ തോമസ് എംഎൽഎയ വെന്റിലേറ്ററിൽ നിന്ന് മാറ്റി. തീവ്രപരിചരണ വിഭാ​ഗത്തിലെ ചികിത്സ തുടരുമെന്ന്…

കേടായ തെങ്ങ് കടപുഴകി ദേഹത്ത് വീണു; പെരുമ്പാവൂരിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

കേടായ തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ് മരിച്ചത്.…

‘കെട്ടുതാലിയാണ്, പ്ലീസ്, തിരികെ തരൂ’; യുവതിയുടെ അപേക്ഷയിൽ ദയ തോന്നി മോഷ്ടാവ്, താലി തിരികെനൽകി മാലയുമായി കടന്നു!

വീട്ടമ്മയുടെ മാലമോഷ്ടിക്കാനത്തിയ കള്ളൻ മാലയുമായി കടന്നെങ്കിലും താലി തിരികെ നൽകി. ഇന്നലെ പുലർച്ചെ രണ്ടര മണിയോടെ ചെമ്പൂര് പരമേശ്വരം ശിവ പാർവതിയിൽ പാർവതിയുടെ വീട്ടിലാണ് മോഷണം നടന്നത്.…

Gold Price Today Kerala | നേരിയ ആശ്വാസം, കുതിപ്പിന് പിന്നാലെ താഴേക്കിറങ്ങി സ്വർണവില

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 57,720 രൂപയാണ്. പവന് 360 രൂപയാണ് കുറഞ്ഞത്. 45 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ…

25 വേദികൾ… 249 മത്സര ഇനങ്ങൾ, സ്കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും! മാറ്റുരയ്ക്കുന്നത് പതിനയ്യായിരത്തിലേറെ വിദ്യാര്‍ത്ഥികൾ; അനന്തപുരിയിൽ ഇനി കലാമാമാങ്കം

കൗമാര കലാപൂരത്തിനൊരുങ്ങി തലസ്ഥാനം. 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. 44…

മുസ്ലിം ലീഗിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; ‘ഭൂരിപക്ഷ വർഗീയതക്ക് ന്യൂനപക്ഷ വർഗീയതയല്ല’

മുസ്ലിം ലീഗിനും കോൺഗ്രസിനുമെതിരെ കടുത്ത വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി. സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ ബന്ധത്തിൻ്റെ…