Tag: #kerala

പ്ലസ് വൺ പ്രവേശനോത്സവം ജൂൺ 18 ന്; സ്കൂളുകളിൽ എത്തുന്നത് 3 ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾ

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും. സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം രാവിലെ ഒമ്പത് മണിക്ക് തൈക്കാട് ഗവ. മോഡൽ മോഡൽ ഗവൺമെന്റ് ബോയ്‌സ് ഹയർസെക്കൻഡറി…

വ്യാഴാഴ്ച വരെ ശക്തമായ മഴ! രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.4 എംഎമ്മില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ്…

അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ചു! ​ഗുരുതര പരിക്ക്; വിദ്യാർത്ഥി പ്രതിഷേധം, കേസെടുത്ത് പൊലീസ്

വിദ്യാർത്ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എംഎസ്പി സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. അപകടത്തിൽ…

പണി ചെയ്യാതെ പണം? എരുമേലി പഞ്ചായത്ത് കമ്മറ്റിയിൽ പ്രസിഡന്റും അംഗവും തമ്മിൽ വാക് പോര്!

പണികൾ നടത്താത്ത പെറ്റി വർക്കുകൾക്ക് തുക നൽകിയെന്ന ആരോപണത്തിൽ എരുമേലി പഞ്ചായത്ത്‌ കമ്മറ്റിയിൽ വാക് പോരും തർക്കവും. അന്വേഷണം വേണമെന്ന അംഗത്തിന്റെ ആവശ്യം പ്രസിഡന്റ് നിരസിച്ചതോടെ തർക്കം…

മന്തിക്ക് ബെറ്റ് വെച്ച് പുഴവെള്ളത്തിൽ ചാടി! നീന്തി അവശനായ വിദ്യാർഥിയുടെ രക്ഷക്കെത്തിയത് സമീപത്തെ കടയിലെ ജീവനക്കാർ

പുഴവെള്ളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർഥിയെ ജുവലറി ജീവനക്കാർ രക്ഷപ്പെടുത്തി. മന്തിക്ക് വേണ്ടി ബെറ്റ് വെച്ച് പുഴവെള്ളത്തിൽ ചാടിയ വിദ്യാർഥി കാലു മരവിച്ച് നീന്താനാകാതെ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക്…

പൊന്മുടി അണക്കെട്ട് തുറന്നു; തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

കാലവര്‍ഷം മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി പൊന്മുടി അണക്കെട്ട് (Ponmudi Dam)തുറന്നു. രണ്ടാമത്തെ ഷട്ടര്‍ 20 അടിയാണ് ഉയര്‍ത്തിയത്. പന്നിയാര്‍ പുഴയുടെ…

അതിശക്തമായ മഴ തുടരുന്നു, നദികളിൽ ജാഗ്രതാ നിർദേശം! പുതുക്കിയ പ്രളയ സാധ്യത മുന്നറിയിപ്പ് ഇങ്ങനെ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യത തുടരുന്നു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള അഞ്ച് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയായ റെഡ് അലർട്ട് തുടരുകയാണ്.എറണാകുളം, ഇടുക്കി,…

നാളെ മുതല്‍ അതീതീവ്രമഴയ്ക്ക് ശമനം; വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക്

നാളെ മുതല്‍ സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. മറ്റന്നാള്‍ വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് (kerala rain alert) സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എവിടെയും…

എംഡിഎംഎ അടിച്ചിട്ടാണോ സ്റ്റേജിൽ കയറുന്നത്?; എന്നെ ഡ്രെ​ഗിയാക്കരുത്, വിമർശിച്ചവർക്ക് അഭിരാമി സുരേഷിന്റെ മറുപടി!

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. തങ്ങളുടെ ബാന്റായ അമൃതം ഗമയയുടെ പരിപാടിയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തിനാണ് അഭിരാമി മറുപടി നല്‍കുന്നത്. പരിപാടിക്കിടെ താരം ഹെഡ് ബാംഗിംഗ് ചെയ്തതിനെ കളിയാക്കി…

‘അടിച്ചു പോയി ഗയ്സ്!’ ജിയോ നെറ്റ്‌വർക്ക് ഡൗണ്‍; സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി ഉപഭോക്താക്കളുടെ പരാതി

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് പലയിടത്തും പ്രവര്‍ത്തനരഹിതമായി. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടു. ഇന്ന്…