ചികിത്സയ്ക്കെത്തിയെ യുവതിയെ വിവസ്ത്രയാക്കി ലൈംഗികാതിക്രമം; മര്‍മചികിത്സാ കേന്ദ്രത്തിന്റെ ഉടമ പിടിയില്‍
ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തില്‍ മർമചികിത്സാ കേന്ദ്രത്തിന്റെ ഉടമ പിടിയില്‍. കൊടകര വല്ലപ്പാടിയിലുള്ള ആർട്ട് ഓഫ് മർമ്മ എന്ന മർമ്മചികിത്സാകേന്ദ്രത്തിന്റെ ഉടമസ്ഥൻ കൂടിയായ പ്രതിയെ കൊടകര…
